May 3, 2017

മത നിന്ദകരോട് ആള്‍ക്കൂട്ട നീതി നടപ്പാക്കുന്നോ? ഒരിക്കലുമരുത് എന്നാഹ്വാനം ചെയ്ത് പാകിസ്ഥാനില്‍നിന്നും ഒരു ഹ്രസ്വ ചിത്രം

ഒറ്റപ്പെട്ട് ഉയര്‍ന്ന് കേള്‍ക്കുന്ന ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന നാടായാണ് പാകിസ്ഥാന്‍ അറിയപ്പെടുന്നത്. പലയിടത്തും നടപ്പാകുന്നത് ആള്‍ക്കൂട്ട നീതിമാത്രം. ...

കബാലി: രജനി എന്ന താരത്തിന്റെ ഭൂതലപ്രവേശം

രജനീകാന്തിന്റെ പുതിയ ചിത്രം കബാലി പ്രേക്ഷക മനസുകള്‍ കീഴടക്കുകയാണ്. ഏറെ കാലത്തിന് ശേഷം എത്തിയ ഈ രജനി ചിത്രം പതിവ്...

അതിവൈകാരികം, അതിജീവനം- റീടേക്ക്

https://www.youtube.com/watch?v=Du0H9BWvONA...

പ്രതീക്ഷകളിലേക്കുള്ള വണ്ടിയോട്ടം- റീടേക്ക്

https://www.youtube.com/watch?v=OHd16yJDPzs...

മികവിലേക്കുയരാത്ത ബ്രഹ്മാണ്ഡസിനിമ – റീടേക്ക്

https://www.youtube.com/watch?v=Mz79SMJvMXQ https://www.youtube.com/watch?v=fxkZA7k2W04...

മടുപ്പിലേക്ക് മടങ്ങുന്ന മമ്മൂട്ടി- റീടേക്ക്

വീഡിയോ കാണാം...

തിങ്കള്‍ മുതല്‍ വെള്ളി വരെ; സങ്കടത്തിലാക്കുന്ന സങ്കരനിര്‍മ്മിതി

ജയറാം നായകനായ തിങ്കള്‍ മുതല്‍ വെള്ളി വരെ,ദില്‍ ദഡ്ക്‌നേ ദോ, സാമ്രാജ്യം ടു സണ്‍ ഓഫ് അലക്‌സാണ്ടര്‍ എന്നീ ചിത്രങ്ങള്‍...

സര്‍വ്വസമ്മതമാകുന്ന ‘പ്രേമം’

ആസ്വാദനത്തെ മാത്രം മുന്‍നിര്‍ത്തി നേരവും കാലവും കണ്ടറിഞ്ഞൊരുക്കിയ സിനിമയായിരുന്നു നേരം. പ്രേമം എന്ന രണ്ടാമത്തെ ചിത്രത്തിലെത്തുമ്പോള്‍ ആബാലവൃദ്ധം ജനങ്ങളെ കയ്യിലെടുക്കാനുള്ള...

‘ഇവിടെ’ ആസ്വാദനത്തില്‍ അകലെ

വിദേശ ക്രൈം ഡ്രാമകളുടെ പ്രതീതിയും പശ്ചാത്തലവും സൃഷ്ടിക്കുകയും ഒരു ശ്യാമപ്രസാദ് സിനിമയുടെ വൈകാരിക സങ്കീര്‍ണ്ണതകളെ പിന്‍പറ്റി കഥയവസാനിപ്പിക്കുകയും ചെയ്യുന്ന സിനിമയാണ്...

നീന-റിവ്യൂ റീടേക്കില്‍

https://www.youtube.com/watch?v=P2-gywhyogY...

ലൈലാ ഓ ലൈലാ-ക്ഷമാപരീക്ഷണത്തിനുള്ള ടിക്കറ്റ്

https://www.youtube.com/watch?v=ZmGXKhUX4y4...

ബേബിയില്‍ തെളിയുന്ന സാങ്കേതികത

നീരജ് പാണ്ഡേയുടെ പുതിയ ചിത്രമായ ബേബിയില്‍ അക്ഷയ് കുമാറാണു നായകന്‍. തട്ടുപൊളിപ്പന്‍ ആക്ഷന്‍ നായകനായി അഭിനയിച്ചു മടുക്കുകയും കാണുന്നവരെ മടുപ്പിച്ചു...

ഹരം പിടിപ്പിക്കാതെ ഹരം

മലയാളത്തിലെ പ്രമുഖ എഡിറ്റര്‍മാരിലൊരാളായ (ചിത്രസന്നിവേശകന്മാരിലൊരാളായ), വിനോദ് സുകുമാരന്റെ പ്രഥമസംവിധാനസംരംഭമാണ് ഹരം എന്ന സിനിമ. ഫഹദ് ഫാസിലാണ് മുഖ്യകഥാപാത്രമായ ബാലുവിനെ അവതരിപ്പിക്കുന്നത്....

ആയിരം രൂപാ നോട്ടിന് പിന്നില്‍

മലയാളത്തില്‍ വലിയ തുടക്കം തുടങ്ങി, തമിഴില്‍ സൂപ്പര്‍താരമാകുമെന്നു തോന്നിച്ച്, വീണ്ടും മലയാളത്തിലേക്കു മടങ്ങിയെത്തിയ ഭരത്തിന്റെ പുതിയ ചിത്രമാണ് ആയിരം രൂപാ...

ആരാധകരെ ആവേശത്തിലാഴ്ത്തി ഐ

ആരാധകരുടെ പ്രതീക്ഷ നിലനിര്‍ത്തി വിക്രം ഷങ്കര്‍ ചിത്രം ഐ. ആദ്യദിനത്തില്‍ ചിത്രത്തിന് വലിയ പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്....

മലയാള സിനിമ 2014: പരാജയചിത്രങ്ങള്‍

എണ്ണത്തില്‍ കൂടുതല്‍ പരാജയ ചിത്രങ്ങളായതു കൊണ്ട് പ്രതീക്ഷയോടെ തീയേറ്ററുകളില്‍ എത്തുകയും പരാജയപ്പെടുകയും ചെയ്ത ചിത്രങ്ങളാണ് ചുവടെ കുറിക്കുന്നത്. പുതുതലമുറയുടെ പരീക്ഷണങ്ങളെ...

മലയാള സിനിമ 2014- വിജയചിത്രങ്ങള്‍

2014 പടിയിറങ്ങുമ്പോള്‍ മലയാളികളുടെ സിനിമാ ആസ്വാദനത്തിന്റെ വേറിട്ട തലത്തെയാണ് കാണാന്‍ കഴിയുന്നത്. തീയറ്ററുകളിലേക്ക് ജനം മടങ്ങി വരുന്നുവെന്ന ശുഭസൂചകമായ വാര്‍ത്തകള്‍...

തൊടുന്നതെല്ലാം കുഴപ്പമാക്കി മാറ്റുന്ന മത്തായി

അക്കു അക്ബറിന്റെ പുതിയ ചിത്രത്തില്‍ കുഴപ്പക്കാരനല്ലാഞ്ഞിട്ടും തൊടുന്നതെല്ലാം കുഴപ്പമാക്കി മാറ്റുന്ന മത്തായിയായാണ് ജയസൂര്യ എത്തുന്നത്. കുറഞ്ഞ ചെലവില്‍ സിനിമയൊരുക്കുന്നതിന് ഒറ്റ ലൊക്കേഷന്‍...

മൊഞ്ച് പേരില്‍ മാത്രമേയുള്ളൂ…

സിബി ഉദയന്‍ പടത്തില്‍ ഏറെക്കാലത്തിനു ശേഷമാണ് ജയറാമെത്തുന്നത്. മൈലാഞ്ചിമൊഞ്ചുള്ള പേരുമായി. എന്നാല്‍ മൊഞ്ച് പേരില്‍ മാത്രമേയുള്ളൂ എന്നതാണ് പരിതാപകരം. ഒരു...

ഇയ്യോബിന്റെ പുസ്തകം- ഒരു പൊളിറ്റിക്കല്‍ സിനിമയോ ?

ഛായാഗ്രാഹകന്റെ സിനിമയാണ് ഇയ്യോബിന്റെ പുസ്തകം.അമല്‍ നീരദ് ഒരു ഭയങ്കര ഛായാഗ്രാഹകനാണ്. ക്യാമറ കൊണ്ട് എന്തുവേല കാണിക്കാനും അദ്ദേഹത്തിനു പറ്റും. മുന്നറിയിപ്പില്‍...

DONT MISS