‘പത്മാവതി’ നിരോധിക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി; ഇപ്പോഴത്തെ ഇടപെടലുകള്‍ മുന്‍വിധിയോടെയുള്ളത്

സജ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതി നിരോധിക്കമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. കൂടാതെ സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടില്ലെന്നും സുപ്രിം കോടതി...

‘വൈ’യുടെ വിശേഷങ്ങളുമായി മോണിംഗ് റിപ്പോര്‍ട്ടറില്‍ സുനില്‍ ഇബ്രാഹിം, ധീരജ് ഡെന്നി

'വൈ' ചിത്രത്തിന്റെ സംവിധായകന്‍ സുനില്‍ ഇബ്രാഹിം, നായകന്‍ ധീരജ് ഡെന്നി എന്നിവരാണ് മോണിംഗ് റിപ്പോര്‍ട്ടറില്‍ അതിഥികളായെത്തുന്നത്....

സഞ്ജയ് ലീലാ ബന്‍സാലിയുടെ തല വെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിജെപി നേതാവ്; ദീപികയുടെ തലവെട്ടാന്‍ ആഹ്വാനം ചെയ്തവര്‍ക്ക് അഭിനന്ദനവും

ബിജെപി നേതാവിന്റെ കൊലപാതക ആഹ്വാനം പുറത്തുവന്നെങ്കിലും ദേശീയ നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെയാണോ ഇത് എന്ന് വ്യക്തമല്ല....

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പത്മാവതിയുടെ റിലീസ് മാറ്റി

നേരത്തെ പത്മാവതി റിലീസ് ചെയ്യാനിരുന്ന ഡിസംബര്‍ ഒന്നിന് ഭാരത് ബന്ദിന് പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തിരുന്നു. രജപുത്ര കര്‍ണിസേന...

ചലച്ചിത്രതാരം ജ്യോതി കൃഷ്ണ വിവാഹിതയായി

പ്രശസ്ത സംവിധായകന്‍ ജോഷി, ജീത്തു ജോസഫ്, എംപിയും നടനുമായ സുരേഷ് ഗോപി, സുനില്‍ സുഗത, ജയരാജ് വാരിയര്‍. നടിമാരായ ഭാവന,...

‘കുന്ത’ത്തിന്റെ വിശേഷങ്ങളുമായി മോണിംഗ് റിപ്പോര്‍ട്ടറില്‍ വിപിന്‍ മോഹന്‍, ഷെറിന്‍ മലൈക

നവാഗതനായ നിയാസ് യെമ്മെച്ച് സംവിധാനം ചെയ്യുന്ന ചിത്രം 'കുന്ത'ത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് വിപിന്‍ മോഹന്‍, ഷെറിന്‍ മലൈക എന്നിവരാണ് മോണിംഗ്...

‘സദൃശവാക്യം (24.29)’ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍ ശേഷം വെള്ളിത്തിരയില്‍

എം പ്രശാന്ത് സംവിധാനം നിര്‍വ്വഹിച്ച സദൃശവാക്യം എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ഗായകന്‍ എംജി ശ്രീകുമാര്‍, നടന്‍ മനോജ് കെ...

കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഡോക്ടര്‍ ബിജുവിന് മികച്ച സംവിധായകനുള്ള പുരസ്കാരം

കേരളത്തില്‍ ഐഎഫ്എഫ്‌കെയ്ക്ക് തുടക്കമാകുന്ന ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്ത് സമാന്തരമായി സിനിമ റിലീസ് ചെയ്യും. ഐഎഫ്എ...

മോണിംഗ് റിപ്പോര്‍ട്ടറില്‍ ബാലതാരങ്ങളായ മാസ്റ്റര്‍ ഗൗരവ്, ഡെറിക് രാജന്‍

'ചക്കരമാവിന്‍ കൊമ്പത്ത്' വിശേഷങ്ങളുമായി ബാലതാരങ്ങളായ മാസ്റ്റര്‍ ഗൗരവും, ഡെറിക് രാജനുമാണ് മോണിംഗ് റിപ്പോര്‍ട്ടറില്‍ അതിഥികളായെത്തുന്നത്....

പത്മാവതി വിവാദം ആളിക്കത്തുന്നു; ദീപിക പദുകോണിന്റെയും സഞ്ജയ് ലീലാ ബന്‍സാലിയുടെയും തല വെട്ടുന്നവര്‍ക്ക് അഞ്ച് കോടി വാഗ്ദാനം

സഞ്ജയ് ലീലാ ബന്‍സാലിയുടെ ഏറ്റവും പുതിയ ചിത്രമായ പത്മാവതിയ്‌ക്കെതിരെയുള്ള കൊലവിളികള്‍ അവസാനിക്കുന്നില്ല. ...

“ചലച്ചിത്രങ്ങള്‍ സംവിധായകന്റെ ആവിഷ്‌കാരം, അതില്‍ ഇടപെടാനാവില്ല, ആവിഷ്‌കാര സ്വാതന്ത്ര്യം ഓരോ പൗരന്റേയും മൗലികാവകാശം”, കെജ്‌രിവാളിനേപ്പറ്റിയുള്ള ഡോക്യുമെന്ററി തടയാനാവില്ലെന്ന് സുപ്രിം കോടതി

സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, മറ്റ് ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കലാകാരന്മാരുടെ...

ആസിഫ്-അനൂപ് മേനോന്‍ കൂട്ടുകെട്ട് വീണ്ടും; കാംപസ് കഥയുമായെത്തുന്ന ‘ബിടെക്’ ചിത്രീകരണത്തിന് തയ്യാറെടുക്കുന്നു

ഒരിടവേളയ്ക്ക് ശേഷം ആസിഫ് അലി-അനൂപ് മോനോന്‍ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു. നവാഗതനായ മൃദുല്‍ നായര്‍ ഒരുക്കുന്ന ബിടെകിലാണ് അഞ്ച് വര്‍ഷത്തിനുശേഷം ഇരുവരും...

‘ചക്കരമാവിന്‍ കൊമ്പത്ത്’ വിശേഷങ്ങളുമായി അഞ്ജലി നായരും ജിംസണ്‍ ഗോപാലും മോണിംഗ് റിപ്പോര്‍ട്ടറില്‍

‘ചക്കരമാവിന്‍ കൊമ്പത്ത്’ വിശേഷങ്ങളുമായി അഭിനേത്രി അഞ്ജലി നായരും, നിര്‍മ്മാതാവ് ജിംസണ്‍ ഗോപാലും മോണിംഗ് റിപ്പോര്‍ട്ടറില്‍....

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍നിന്ന് സെക്‌സി ദുര്‍ഗയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സിനിമാ പ്രവര്‍ത്തകരുടെ സംയുക്ത പ്രസ്താവന

പ്രസ്താവന താഴെ വായിക്കാം....

പത്മാവതി: രക്തം ഉപയോഗിച്ച് സെന്‍സര്‍ബോര്‍ഡിന് കത്തെഴുതി ബ്രാഹ്മണ മഹാസഭ

സഞ്ജയ് ലീലാ ബന്‍സാലിയുടെ ‘പത്മാവതി’ റിലീസ് തടയാന്‍ കൂടുതല്‍ പ്രതിഷേധങ്ങളുമായി ഹിന്ദു സംഘടനകള്‍ രംഗത്ത് വന്നു. എങ്ങനെയും ചിത്രത്തിന്റെ റിലീസ്...

ജനഹൃദയം കീഴടക്കി സിതാരയുടെ ‘കണ്‍കള്‍ നീയേ…!’ ഗാനത്തിന്റെ കവര്‍ വേര്‍ഷന്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍

ട്രെന്‍ഡിംഗ് ലിസ്റ്റില്‍ സിതാര കൃഷ്ണകുമാറിന്റെ ഗാനം. ”മുപ്പൊഴുതും ഉന്‍ കര്‍പ്പനൈകള്‍” എന്ന ചിത്രത്തിലെ ഗാനത്തിന്റെ കവര്‍ വേര്‍ഷനുവേണ്ടിയാണ് സിതാര പാടി...

‘ചക്കരമാവിന്‍ കൊമ്പത്ത്’ വിശേഷങ്ങളുമായി മോണിംഗ് റിപ്പോര്‍ട്ടറില്‍ കിഷോര്‍ മാത്യു

ചക്കരമാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി കിഷോര്‍ മാത്യു മോണിംഗ് റിപ്പോര്‍ട്ടറില്‍....

സിനിമാ താരം ജ്യോതി കൃഷ്ണയുടെ വിവാഹ വീഡിയോയുടെ പ്രൊമോ ശ്രദ്ധേയമാകുന്നു

ലൈഫ് ഓഫ് ജോസൂട്ടിയിലെ റോസ് എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ ജ്യോതി കൃഷ്ണയുടെയും അരുണിന്റെയും വിവാഹ വീഡിയോയുടെ ആദ്യ ഭാഗം...

പരിസ്ഥിതി സംരക്ഷണവും മൂല്യബോധവും വളര്‍ത്തുന്ന ‘ചക്കരമാവിന്‍ കൊമ്പത്ത്’ പോലുള്ള സിനിമകള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും എന്ന പാഠഭാഗത്തിന്റെ രചയിതാവ് അര്‍ഷാദ് ബത്തേരിയാണ്. ടോണി ചിറ്റേട്ടുകളമാണ് ഈ പാഠഭാഗം അഭ്രപാളികളിലേക്ക് എത്തിക്കുന്നത്....

വമ്പന്‍ റിലീസിന് തയ്യാറെടുത്ത് മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്സ്; ചിത്രം ജനുവരി 26ന് തിയേറ്ററുകളില്‍

സ്ട്രീറ്റ് ലൈറ്റ്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോഴാണ് പലരും ചിത്രത്തെക്കുറിച്ച് അറിഞ്ഞത് തന്നെ. എന്നാല്‍ ചിത്രത്തിലെ മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ഗെറ്റപ്പ്...

DONT MISS