3 hours ago

ഇനി രണ്ട് വഴി; നടി അമല പോളും എഎല്‍ വിജയും നിയപരമായി വിവാഹമോചനം നേടി

പ്രശസ്ത നടി അമല പോളും സംവിധായകനായ എഎല്‍ വിജയും നിയമപരമായി വേര്‍പിരിഞ്ഞു. ചെന്നൈ കുടുംബകോടതിയാണ് ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചത്. വഴിഞ്ഞവര്‍ഷമാണ് ഇവര്‍ വിവാഹമോചനത്തിനായുള്ള ഹര്‍ജി കോടതി മുമ്പാകെ...

കിടക്ക പങ്കിടാന്‍ ക്ഷണിച്ച അനുഭവം പങ്കുവെച്ച് കസബ നായിക വരലക്ഷ്മി; വിഷയം ചര്‍ച്ചയാക്കി ദേശീയ മാധ്യമങ്ങള്‍; സമാന അനുഭവം തുറന്നു പറഞ്ഞ് നഗ്മ

കൊച്ചിയില്‍ യുവനടി കാറില്‍ ആക്രമണത്തിനിരയായ സംഭവം ഞെട്ടലോടെയാണ് ഏവരും കേട്ടത്. ഇതിന് പിന്നാലെ തനിക്ക് നേരിടേണ്ടിവന്ന അനുഭവം പങ്കുവെച്ച് തമിഴ്...

ഇമ്രാന്‍ ഹാഷ്മിക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് പാക് നടിയുടെ മറുപടി; വായില്‍ കാന്‍സര്‍ വരണമെന്നില്ലാത്തതിനാല്‍ അവസരം വേണ്ടെന്ന് വെയ്ക്കും

ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് പാക് നടി നല്‍കിയ മറുപടി സാമൂഹ്യ...

എമി ജാക്‌സന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു

തെന്നിന്ത്യന്‍ താരം എമി ജാക്‌സന്റെ സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. സുഹൃത്തുമൊപ്പം ഭക്ഷണം കഴിക്കുന്നതുള്‍പ്പെടെ എമി രഹസ്യമായി സൂക്ഷിച്ചിരുന്ന ചിത്രങ്ങളാണ്...

നടന്‍ ബാബുരാജിന് വെട്ടേറ്റു

നടന്‍ ബാബുരാജിന് വെട്ടേറ്റു. കല്ലാര്‍ കമ്പിലൈനിലെ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍വെച്ചായിരുന്നു സംഭവം. ബാബുരാജിന്റെ ഇടതു നെഞ്ചിലാണ് വെട്ടേറ്റിരിക്കുന്നത്....

ബാഫ്റ്റ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ലാ ലാ ലാന്‍ഡ് മികച്ച ചിത്രം, ഇന്ത്യന്‍ വംശജന്‍ ഡേവ് പട്ടേല്‍ മികച്ച സഹനടന്‍

ബ്രിട്ടീഷ് അക്കാദമി ഫിലിം ആന്റ് ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. ഡാമിയന്‍ ഷാസെല്‍ ഒരുക്കിയ ലാ ലാ ലാന്‍ഡ് ആണ് മികച്ച...

രാജ്യത്തെ ആദ്യ ബുദ്ധപാര്‍ക്ക് തെലങ്കാനയില്‍ ഒരുങ്ങുന്നു

രാജ്യത്തെ ആദ്യ ബുദ്ധപാര്‍ക്കിനൊരുങ്ങി തെലങ്കാന സംസ്ഥാനം. ബുദ്ധവനം എന്ന് പേരിട്ടിരിക്കുന്ന തീം പാര്‍ക്ക് തെലങ്കാനയിലെ നാഗാര്‍ജുനയിലാണ് ഒരുങ്ങുന്നത്. രാജ്യത്ത് ആദ്യമായാണ്...

പിളളകളിയല്ല ഈ പാവകളി

പാവകളിയുടെ സുന്ദര ലോകത്തിലേക്ക് നമ്മെ ക്ഷണിക്കുകയാണ് ഡെല്‍ഹി, ഗുരുഗ്രാം, ചണ്ഡിഗഡ് എന്നിവടങ്ങളില്‍ നടത്തപ്പെടുന്ന 15ആം ഇഷാരാ ആന്താരാഷ്ട്ര പാവകളിപ്രദര്‍ശനം...

ഇന്ത്യയിലെ ഏറ്റവും വലിയ തിയ്യറ്റര്‍ ഫെസ്റ്റിവല്‍ ഭാരത് രംഗ് മഹോത്സവത്തിന് തുടക്കമായി

ഇന്ത്യയിലെ ഏറ്റവും വലിയ തിയ്യറ്റര്‍ ഫെസ്റ്റിവലിന് തുടക്കമായി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തിയ്യറ്റര്‍ ഫെസ്റ്റിവലിന്റെ 19 പതിപ്പിനാണ് ഇതോടെ...

യുവ നടി ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍

യുവ ബംഗാളി നടി ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍. നിരവധി ബംഗാളി സിനിമ, സീരിയലില്‍ മുഖം കാണിച്ച ബിതസ്ത സാഹയെ(28)...

ബര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഓലപീപ്പി പ്രദര്‍ശിപ്പിക്കും

ബര്‍ലിന്‍ അന്താരാഷ്ട ചലച്ചിത്രോത്സവം യൂറോപ്യന്‍ സിനിമാ മേഖലയെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരമായ നിമിഷമാണ്. എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ സംഘടിപ്പിക്കപ്പെടുന്ന മത്സരത്തില്‍...

ഹോളിവുഡ് താരം ജോണ്‍ ഹര്‍ട്ട് അന്തരിച്ചു

ഹോളിവുഡ് താരം ജോണ്‍ ഹര്‍ട്ട് അന്തരിച്ചു. 77 വയസ്സായിരുന്നു. എലഫെന്റ് മാന്‍, എ മാന്‍ ഫോര്‍ ഓള്‍ സീസണ്‍സ്, എലീയന്‍....

ക്വോണ്ടിക്കോയുടെ ചിത്രീകരണത്തിനിടെ പ്രിയങ്ക ചോപ്രയ്ക്ക് അപകടം

മുംബൈ: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് ഇംഗ്ലീഷ് ടെലിവിഷന്‍ പരമ്പര ക്വോണ്ടിക്കോയുടെ ചിത്രീകരണത്തിനിടെ അപകടത്തില്‍ പരിക്കേറ്റു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച...

ദിവ്യ റാവു, ദംഗലിനു പിന്നിലെ മലയാളി സാന്നിധ്യം

കളക്ഷന്‍ റെക്കോഡുകള്‍ മറികടന്ന് ജൈത്രയാത്ര തുടരുകയാണ് ദംഗല്‍. ഈ വിജയത്തില്‍ മലയാളികള്‍ക്കും അഭിമാനിക്കാം. കാരണം സിനിമയുടെ ആശയം ആദ്യം ഉദിച്ചത്...

‘മോനിഷ മരിച്ചത് അങ്ങനെയല്ല’; രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മാതാവ്

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു നടി മോനിഷ കാര്‍ അപകടത്തില്‍ മരിക്കുന്നത്. ചെപ്പടി വിദ്യ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ...

സംഗീതത്തിന്റെ ക്രീസിലും സച്ചിന്‍ മാജിക്; സാക്കിര്‍ ഹുസൈനോടൊപ്പമുള്ള ക്രിക്കറ്റ് ദൈവത്തിന്റെ ജുഗല്‍ബന്ദി സോഷ്യല്‍മീഡിയയില്‍ ഹിറ്റ്

ക്രീസില്‍ ബാറ്റുകൊണ്ട് സിംഫണി തീര്‍ക്കുന്ന സച്ചിന് സംഗീതം അന്യമാവാന്‍ വഴിയില്ല. സംഗീതത്തിലേക്ക് വരുമ്പോള്‍ സച്ചിന് ചെറിയ കൂട്ടുകെട്ടുകളൊന്നും സാധ്യവുമല്ല....

ജയലളിതയുടെ ജീവചരിത്രം പറയുവാന്‍ ഐശ്വര്യ റായ് വെള്ളിത്തിരയിലെത്തുമോ?

ജയലളിത അന്തരിച്ച് ഒരുമാസം പിന്നിടുമ്പോഴും ജനങ്ങളുടെ മനസ്സില്‍ ഇന്നും അവര്‍ ജീവിക്കുന്നതിന് തെളിവാണ് അവരെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍.സമൂഹ...

മോഹന്‍ലാല്‍ അഭിനയം നിര്‍ത്തുന്നു?

അഭിനയ ജീവിതത്തില്‍ നിന്നും വിരമിക്കാന്‍ ആഗ്രഹിക്കുന്നതായി നടന്‍ മോഹന്‍ലാല്‍. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി....

മലയാളം സിനിമകള്‍ റിലീസ് ചെയ്യാനൊരുങ്ങി നിര്‍മ്മാതാക്കള്‍; ‘കാംബോജി’ 12ന് തീയറ്ററുകളിലെത്തിക്കും

ഈ മാസം 12 മുതല്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും. ഫെഡറേഷന്റെ കീഴിലെ ചില തീയറ്ററുകളും റിലീസിംഗിന്...

ഗൗതം മേനോന്‍ ചിത്രത്തില്‍ പൃഥ്വിരാജ്; നാലു ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരങ്ങളും

ഗൗതം വസുദേവ് മേനോന്റെ പുതിയ ചിത്രത്തിന്റെ ഭാഗമാകാന്‍ പൃഥ്വിരാജ് ഒരുങ്ങുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ഒരുക്കുന്ന...

DONT MISS