അച്ഛന്‍ നായകനായി അഭിനയിക്കുന്ന സിനിമ സൂപ്പര്‍ ഹിറ്റാവാന്‍ മൊട്ടയടിച്ച കുഞ്ഞാവ; ടോവിനോയുടെ സൈക്കളോജിക്കല്‍ മൂവ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സമൂഹ മാധ്യമങ്ങളില്‍ വൈറലായി നടന്‍ ടോവിനോയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മൊട്ടയടിച്ച മകളുടെ ചിത്രത്തിനൊപ്പം ഉഗ്രന്‍ ക്യാപ്ഷനിട്ടാണ് ടോവിനോ പോസ്റ്റിട്ടിരിക്കുന്നത്. ...

ഒഎന്‍വി.. കാവ്യസൂര്യന്‍ ഓര്‍മയായിട്ട് ഇന്ന് ഒരു വര്‍ഷം

1946 ല്‍ കൊല്ലത്തെ രാജ്യാഭിമാനി വാരികയില്‍ മുന്നേറ്റം എന്ന കവിത പ്രസിദ്ധീകരിക്കുമ്പോള്‍ കവിക്ക് വെറും പതിനഞ്ച് വയസ് മാത്രം. അന്ന്...

കലിപ്പ് ഗുണ്ടയായി എംജി ശ്രീകുമാര്‍; വരുന്നു ഒരു പുണ്യ പുരാതന ഗുണ്ടാപ്പടം

ഗായകന്‍ എംജി ശ്രീകുമാര്‍ ഗുണ്ടയാകുന്നു. ഗുണ്ടയെന്ന് പറഞ്ഞാല്‍ തനി കലിപ്പ് ഗുണ്ട. എംജി ശ്രീകുമാര്‍ മുഴുനീള കഥാപാത്രമായി എത്തുന്ന ഹ്രസ്വ...

മുന്തിരിവള്ളികള്‍ അശ്വമേധം തുടരുന്നു; 21 ദിവസത്തിനുള്ളില്‍ നേടിയത് 30 കോടിയും കഴിഞ്ഞത് 10,000 ഷോകളും

ബോക്സ് ഓഫീസിനെ പിടിച്ചുലച്ച് മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എക്കാലത്തേയും ഹിറ്റിലേക്ക് കുതിക്കുന്നു. സിനിമാ പ്രതിസന്ധിയെ തുടര്‍ന്ന് റിലീസ് നീട്ടേണ്ടിവന്നെങ്കിലും...

പ്രേക്ഷകരെ ആവേശത്തേരിലേറ്റാന്‍ ഫഹദിനൊപ്പം സണ്ണി എത്തുന്നു

മലയാളത്തിലെ യുവതാരമായ ഫഹദ് ഫാസിലിന്റെ പുതിയ ചിത്രത്തെ പറ്റിയുള്ള സൂചനകള്‍ പുറത്ത് വന്നു. ന്യൂജനറേഷന്‍ താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ ഫഹദിന്റെ...

അങ്കമാലി ഡയറീസിലെ ‘കട്ടലോക്കല്‍’ ഗാനം പുറത്ത്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'അങ്കമാലി ഡയറീസിലെ' അദ്യ ഗാനം പുറത്ത്. പ്രശാന്ത് പിളള സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന...

സ്ത്രീത്വത്തിന്റെ ആഘോഷമായി ‘ബാലെ’

സ്ത്രീത്വത്തിന് പുതിയ മാനം തീര്‍ക്കുകയാണ് ബാലേ എന്ന ആല്‍ബം ഇന്ത്യയിലെ പ്രധാന നൃത്ത രൂപങ്ങളില്‍ ചിലതിനെ കൂട്ടി യോജിപ്പിച്ചുകൊണ്ട് ഒരുക്കിയിരിക്കുന്ന...

സിനിമാപ്രേമികളുടെ മനംകവര്‍ന്ന് മൂന്നാമത് കോഴിക്കോട് രാജ്യാന്തര ചലച്ചിത്രമേള

മൂന്നാമത് കോഴിക്കോട് രാജ്യാന്തര ചലച്ചിത്രമേള ശ്രദ്ധേയമാകുന്നു. ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച പ്രതികരണം നേടിയ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിയതാണ്...

“ലാലേട്ടന്റെ അഭിനയം എനിക്ക് ലഹരിയാണ്”: വീരം നായിക ഡിവിന ഠാക്കൂര്‍

"മലയാളത്തില്‍ എനിക്കേറ്റവും ഇഷ്ടം മോഹന്‍ലാലിനെയാണ്. ലാലേട്ടന്റെ അഭിനയം വല്ലാത്തൊരു ലഹരിയും ആകര്‍ഷണവുമാണ്". പറയുന്നത് വീരം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാളത്തിലേ...

വലതുപക്ഷ ഫാസിസ്റ്റ് അക്രമങ്ങള്‍ക്ക് ഏറ്റവും അധികം ഇരയാക്കപ്പെടുന്നത് സിനിമ; ഭയപ്പെടുത്തല്‍കൊണ്ട് കലാകാരന്മാരെ തോല്‍പ്പിക്കാനാകില്ലെന്നും കമല്‍

ഇന്ത്യയില്‍ വലതുപക്ഷ ഫാസിസ്റ്റ് അക്രമങ്ങള്‍ക്ക് ഏറ്റവുമധികം ഇരയാക്കപ്പെടുന്നത് സിനിമയാണെന്ന് സംവിധായകന്‍ കമല്‍. ഭരിക്കുന്നവര്‍ക്ക് അനുകൂലമായ സിനിമകള്‍ മാത്രമേ സെന്‍സര്‍ ബോര്‍ഡ്...

ഗിരീഷ് പുത്തഞ്ചേരി, പിന്നെയും പിന്നെയും പടികടന്നെത്തുന്ന പദനിസ്വനം

ആവണിത്തിങ്കളിനെ ആകാശത്ത് കമഴ്ത്തിയ ഓട്ടുരുളിയാക്കിയ ഭാവന വിണ്‍ സൂര്യനെ മൂവന്തിത്താഴ്‌വരയിലെ വെന്തുരുകുന്ന മുന്നാഴി ചെങ്കനലാക്കി മാറ്റി. ഗിരീഷിന്റെ വരികള്‍ രവീന്ദ്ര...

യൂട്യൂബിനെ ചുവപ്പിച്ച് ഒരു മെക്‌സിക്കന്‍ അപാരത; ട്രെയിലറിന് വന്‍ വരവേല്‍പ്പ്‌

യൂട്യൂബില്‍ ചുവപ്പ് പടര്‍ത്തി ഒരു മെക്‌സിക്കന്‍ അപാരതയുടെ ട്രെയിലര്‍. റിലീസ് ചെയ്ത് 24 മണിക്കൂറുകള്‍ തികയുന്നതിനും മുന്‍പ് അഞ്ചരലക്ഷത്തിലധികം ആരാധകരാണ്...

ഇന്‍ഡ്യാനാ ജോണ്‍സിനെ വെല്ലുവിളിച്ച് മുരളി ഗോപി

കൊച്ചി: കേരളത്തിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥ വിവരിച്ച് നടനും സംവിധായകനുമായ മുരളി ഗോപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്കുള്ള...

ശ്രീനിവാസന്റെ സൈക്കിളില്‍ നിന്നും ലെന താഴെ വീണു; വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് താരം

ശ്രീനിവാസനും ലെനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'പവിയേട്ടന്റെ മധുര ചൂരല്‍'. ചിത്രത്തിന്റെ ലൊക്കേഷനില്‍ ശ്രീനിവാസനോടിച്ച സൈക്കിളില്‍ നിന്നും ലെന...

പൃഥ്വിരാജിന്റെ പുതിയ ബോളിവുഡ് ചിത്രം ‘നാം ഷബാന’യുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി; പുറത്തു വിട്ടത് ബോളിവുഡിലെ സൂപ്പര്‍ താരം

മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജ് വീണ്ടും ബോളിവുഡ് ചിത്രത്തില്‍. പൃഥ്വി നായകനാകുന്ന 'നാം ഷബാന' എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി....

അമിതാഭ് ബച്ചനും മോഹന്‍ലാലും വീണ്ടും സിനിമയില്‍ ഒന്നിക്കുന്നു?

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരങ്ങളായ അമിതാഭ് ബച്ചനും മോഹന്‍ലാലും വീണ്ടുമൊരു സിനിമയിലൂടെ ഒന്നിക്കുന്നു എന്ന അഭ്യൂഹം ശക്തം. രണ്ടാമൂഴം എന്ന...

‘നേരാണെ നുമ്മടെ കൊച്ചി, ഇവള്‍ നുമ്മടെ മുത്താണേ’; ഹണി ബീ 2 ഒരു അടിപൊളി പ്രൊമോ സോങ്

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഹണി ബി 2 സെലബ്രേഷന്‍. ഒന്നാം...

വിനീത് ശ്രീനിവാസന്റെ ‘എബി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന പുതിയ ചിത്രം 'എബി'യിലെ ആദ്യഗാനം പുറത്തിറങ്ങി. വിമാനം പറപ്പിക്കാന്‍ ആഗ്രഹിക്കുന്ന എബി എന്ന ചെറുപ്പക്കാരന്റെ കഥ...

കാള പെറ്റെന്നുകേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവരോട് പറയാന്‍ ഒന്നേ ഉള്ളൂ, ഇതൊരു നാണംകെട്ട പരിപാടിയാണ്; വ്യാജ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ സാന്ദ്രാ തോമസ്

വ്യാജ വാര്‍ത്ത നല്‍കിയ ഓാണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ നടിയും നിര്‍മ്മാതാവുമായ സാന്ദ്രാ തോമസ്. സാന്ദ്രാ തോമസ് എന്ന് പേരിലുള്ള ഒരാള്‍ക്കെതിരെയുള്ള അഴിമതിക്കേസിന്റെ...

മുന്തിരി വള്ളികള്‍ പൂത്തുതളിര്‍ത്ത് കായ്ച്ചു; പത്തു ദിവസം കൊണ്ട് വാരിയത് 20 കോടി

സിനിമാ തര്‍ക്കങ്ങള്‍ കാരണം റിലീസ് നീട്ടേണ്ടിവന്നെങ്കിലും അതൊന്നും മുന്തിരിവള്ളികളെ ബാധിച്ചിട്ടേയില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിനോടകം 5000 ഷോകള്‍ പൂര്‍ത്തിയാക്കിയ ചിത്രം...

DONT MISS