8 hours ago

പ്രണയഗാന വാതിലുകള്‍ തുറന്ന് പിന്നണി ഗായിക ആശാലത

ഒഴിവുകാലം എന്ന ഭരതന്‍ സിനിമയില്‍ ജോണ്‍സണ്‍ മാസ്റ്റര്‍ സംഗീതസംവിധാനം നിര്‍വഹിച്ച 'ചൂളംകുത്തും കാറ്റേ' എന്ന ഗാനം ആലപിച്ചുകൊണ്ട് മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുവന്ന പ്രശസ്ത ഗായികയും റേഡിയോ...

മലയാള സിനിമയുടെ ‘തിലക’ കുറി മാഞ്ഞിട്ട് അഞ്ച് വര്‍ഷം

അഭിനയ കലയുടെ പെരുന്തച്ചന്‍ വിട പറഞ്ഞിട്ട് ഇന്ന് അഞ്ചാണ്ടു. കാലം മായ്‌ച്ചെങ്കിലും മലയാള സിനിമയിലെ ആ തിലക കുറി ഓര്‍മകളുടെ...

വ്യക്തിവൈരാഗ്യം സിനിമയോട് തീര്‍ക്കരുത് ; ദിലീപ് ചിത്രം ‘രാമലീല’ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കെതിരെ മഞ്ജു വാര്യര്‍

വ്യക്തിപരമായ എതിര്‍പ്പുകളും വിയോജിപ്പുകളും സിനിമയോട് കാണിക്കരുതെന്ന് നടി മഞ്ജു വാര്യര്‍. ദിലീപ് ചിത്രം എന്നതിന്‍റെ പേരിൽ 'രാമലീല' യ്ക്കെതിരേ...

പ്രേക്ഷകരെ കയ്യിലെടുക്കാന്‍ അങ്കമാലി മാങ്ങാക്കറിയുമായി അരിസ്‌റ്റോ സുരേഷ്(വീഡിയോ)

ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയ്ക്കു ശേഷം 'ആങ്കമാലി മാങ്ങാക്കറി കണ്ടോടി മോളേ' എന്ന ഗാനവുമായാണ് അരിസ്റ്റോ സുരേഷ് ഇപ്പോള്‍...

സൗബിന്റെ ‘പറവ’ നാളെയെത്തും

സംവിധായകനായി സിനിമയിലെത്തി നടനായി തിളങ്ങിയ സൗബിന്‍ ഷാഹിര്‍ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത 'പറവ' നാളെ തിയേറ്ററുകളില്‍ എത്തും. കഥാപാത്രങ്ങളിലൂടെ...

കാവിലെ പാട്ടുമത്സരം വീണ്ടും; വൈറലായി ഓര്‍ഫിയോയുടെ ‘പടകാളി’ വേര്‍ഷന്‍

യോദ്ധയും അതിലെ പാട്ടുകളും മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്, എന്നാല്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഓര്‍ഫിയോ എന്ന ബാന്‍ഡിന്റെ പടകാളി...

ഇത് യുവാക്കളുടെ മേളം; തിയേറ്ററുകളില്‍ ശ്രദ്ധയാകര്‍ഷിച്ച് ‘കാപ്പുചീനോ’

സാധാരണക്കാരായ കുറച്ചു യുവാക്കള്‍ നടത്തുന്ന ഒരു പരസ്യ നിര്‍മാണ കമ്പനിയുടെ പശ്ചാത്തലത്തില്‍ ആണ് സിനിമ പുരോഗമിക്കുന്നത്. ...

“കുറ്റം ആരോപിക്കപ്പെട്ടയാളെ കൂവിത്തെറിവിളിക്കുന്ന, അയാളുടെ സിനിമകളെ ആക്രമിക്കുന്ന രീതി പരിഷ്‌കൃതമല്ല”: രാമലീലയെ പിന്തുണച്ച് ആഷിഖ് അബു

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ സോഷ്യല്‍ മീഡിയയിലൂടെ അതിശക്തമായ വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ആഷിഖ് അബു. അടുത്തിടെ ദിലീപ് ഫാന്‍സും ...

“കാടുകേറി നീയൊളിച്ച് കാത്തിരിക്ക രാമാ, സത്യമുള്ളതാണുനിന്റെ അശ്വമേധലീല”, ദിലീപിനെ ‘രാമനാക്കി’ രാമലീലയിലെ ഗാനം

ദിലീപ് ചിത്രം രാമലീലയിലെ ഗാനം പുറത്തുവന്നു. ഗാനത്തിലുടനീളം ഇതിഹാസ കഥാപാത്രം ശ്രീരാമന്റെ അപദാനങ്ങളാണ് പാടുന്നത്....

തരംഗമായി തരംഗം ട്രെയിലര്‍; അതിഥി വേഷത്തില്‍ എത്തിയേക്കാവുന്ന ആ നടനാര്‌?

ധനുഷ് ആദ്യമായി മലയാളത്തില്‍ തന്റെ സാന്നിദ്ധ്യം അറിയിക്കുന്നു എന്നതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ സിനിമയെ കാത്തിരിക്കുന്നത്....

‘രാമലീല’ റിലീസ് ചെയ്യുന്ന തിയേറ്ററുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് ഹൈക്കോടതി

നൂറ് കോടി ക്ലബില്‍ പ്രവേശിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല. അരുണ്‍...

“എന്റെ ജീവിതത്തിലെ എല്ലാ മാറ്റങ്ങള്‍ക്കും വിത്തുപാകിയത് ലാലിന്റെ ആ ചോദ്യമായിരുന്നു”: നടന്‍ സിദ്ധിഖ്

സിനിമയിലേക്കുള്ള തന്റെ രണ്ടാം വരവിന് കാരണക്കാരന്‍ തിരക്കഥാകൃത്ത് ലോഹിതദാസ് ആണെന്നും സിദ്ധിഖ് സ്മരിക്കുന്നു. കന്മദം ...

ഉശിരും അതിലേറെ അബദ്ധവുമായി വീണ്ടും ഷാജിപ്പാപ്പന്‍; ആട് 2 മെയ്ക്കിംഗ് വീഡിയോ പുറത്തുവന്നു

ഷാജിപ്പാപ്പന്റെ ആരാധകവൃന്ദം ദിവസം കഴിയുന്തോറും വലുതാവുകയാണ്....

മോഹന്‍ലാല്‍ ചിത്രം ‘വില്ലന്‍’ ഗാനങ്ങള്‍ പുറത്തിറങ്ങി; ‘ഒപ്പത്തിന്’ ശേഷം വീണ്ടും മികവ് തെളിയിച്ച് ഫോര്‍ മ്യൂസിക്; ഗാനങ്ങള്‍ കേള്‍ക്കാം

ചിത്രത്തില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. എന്നും എപ്പോഴും എന്ന ചിത്രത്തിനു ശേഷം മഞ്ജു...

തരംഗവുമായി ടോവിനോ; ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി( വീഡിയോ)

ധനുഷ് നിര്‍മ്മിച്ച് ടോവിനോ തോമസ് അഭിനയിക്കുന്ന തരംഗത്തിലെ ആദ്യ ഗാനമായ മിന്നുന്നുണ്ടേ മുല്ലപോലെ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങി...

ഇന്ത്യയില്‍ മാത്രമല്ല, അങ്ങ് ചൈനയിലുമുണ്ട് ആരാധകര്‍; ഒരു ചൈനീസ് നിര്‍മാണ കമ്പനി അവകാശങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ പ്രാദേശിക ഭാഷാ ചിത്രമായി ദൃശ്യം

സന്തോഷത്തിന്റെ വസന്തകാലങ്ങൾ ഇനിയും വന്നുചേരട്ടെ എന്ന പ്രാർത്ഥനയോടെ.. ജീത്തു ജോസഫ്...

ദിലീപ് ചിത്രം ‘രാമലീല’ ഉടന്‍ തിയേറ്ററുകളിലെത്തും; റിലീസ് തീയതി പ്രഖ്യാപിച്ചു

ഓണത്തിനിറങ്ങിയ സൂപ്പര്‍താര ചിത്രങ്ങളെല്ലാം ശരാശരിയില്‍ ഒതുങ്ങിയ സാഹചര്യത്തില്‍ രാമലീലയ്ക്ക് മികച്ച പ്രതികരണം ലഭിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു....

‘ഏറ്റവും മോശം അനുഭവങ്ങളിലും സിനിമയോട് ദേഷ്യം തോന്നിയിട്ടില്ല; പിന്തുണച്ചവര്‍ക്ക് നന്ദി’: ഭാവന

ഏറ്റവും മോശം അനുഭവങ്ങളിലും സിനിമയോട് ദേഷ്യം തോന്നിയിട്ടില്ലെന്ന് നടി ഭാവന. സിനിമയോട് എപ്പോഴും ഇഷ്ടം മാത്രമേയുള്ളൂ. ഇഷ്ടമുള്ള ജോലി ചെയ്യുന്നതും...

ഒരു ഫ്രെഷ് ബിസിനസുമായി ജോയി നവംബറില്‍ വര്യാണ്…ജോയ്‌ടെ പുതിയ ബിസിനസ് എന്താണെന്ന് നിങ്ങള്‍ക്ക് guess ചെയ്യാന്‍ പറ്റ്വേ.. ഉത്തരം പറയുന്നവര്‍ക്ക് സമ്മാനം വെയിറ്റിങ്ങാണ്

പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം പുതിയൊരു ബിസിനസുമായി ചിത്രത്തിന്റെ രണ്ടാം ഭാഗം നവംബറില്‍ എത്തുകയാണ്. ചിത്രത്തില്‍ ജോയിയുെട ബിസിനസ് പറയുന്നവര്‍ക്ക് സമ്മാനമുണ്ട്....

“ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത്, അല്ലാതെ കൊലപാതകം കൊണ്ടല്ല”, ഗൗരി ലങ്കേഷിന്റെ പിതാവിനോടൊപ്പമുള്ള ഓര്‍മകള്‍ പങ്കുവച്ച് ശ്രീകുമാരന്‍ തമ്പി

ഗൗരി ലങ്കേഷിന്റെ മരണം മനുഷ്യത്വമുള്ള ഏതു ഭാരതീയനെയും ഞെട്ടിക്കുന്നതാണെന്ന് ശ്രീകുമാരന്‍ തമ്പി. ...

DONT MISS