ആലിംഗനത്തിലെ ആത്മാര്‍ത്ഥത; സല്‍മാന്‍ ഖാന്റെ മാന്യമായ കെട്ടിപ്പിടുത്തം ഏറ്റെടുത്ത് ആരാധകര്‍

ഈ കെട്ടിപ്പിടുത്തവും ചുംബനവുമൊന്നും ബോളിവുഡിന് അത്ര പുതുമയുള്ള കാര്യമല്ല. എന്നാല്‍ എന്തെങ്കിലും പാളിച്ചയുണ്ടായാല്‍ ചുംബിച്ചവരെയും ആലിംഗനം ചെയ്തവരെയുമൊക്കെ ട്രോളിക്കൊല്ലുകയും ചെയ്യും....

“നന്ദി ആമിര്‍ ഭായ്, സ്വപ്‌നങ്ങള്‍ സഫലമാക്കിയതിന്; ദംഗല്‍ തിരുത്തിയത് 478 വര്‍ഷം പഴക്കമുള്ള ചരിത്രം”: പ്രിയ നടന് നന്ദി പറഞ്ഞ് പെണ്‍കുട്ടികള്‍

ഉത്തര്‍പ്രദേശിലും ഹരിയാനയിലുമൊക്കെ പെണ്‍കുട്ടികള്‍ ഗുസ്തി അഭ്യസിക്കുന്നുവെന്നത് അങ്ങനെ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. പരമ്പരാഗതമായി പുരുഷന്മാര്‍ മാത്രമാണ് ഗുസ്തി അഭ്യസിച്ചിരുന്നത്. വലിയൊരു വിഭാഗം...

കത്രീന കൈഫും ചില അഭ്യാസങ്ങളും; ആരാധകരെ അതിശയിപ്പിച്ചും ചിരിപ്പിച്ചും നടി

നടീനടന്മാര്‍ അവരുടെ ശരീരഭംഗി കാത്തുസൂക്ഷിക്കുന്നതിലും എപ്പോഴും ശ്രദ്ധാലുക്കളായിരിക്കും. ...

‘ലൈംഗിക പീഡനം നേരിട്ടിട്ടുണ്ട്’; തുറന്നു പറഞ്ഞ് അക്ഷയ് കുമാര്‍

ലൈംഗിക പീഡനം നേരിട്ട അനുഭവം തുറന്നു പറഞ്ഞ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ...

‘ജബ് ഹാരി മെറ്റ് സേജല്‍’ ഓഗസ്റ്റ് 4ന് തീയേറ്റുകളില്‍; ട്രെയിലര്‍ പുറത്തിറങ്ങി

സ്ത്രീ ലംമ്പടനായ ടൂറിസ്റ്റ് ഗൈഡ് ഹാരി സിംഗായിട്ടായിരിക്കും ഷാറൂഖ് ഖാന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. അതേസമയം ഗുജറാത്തി പെണ്‍കുട്ടിയായിട്ടാണ് അനുഷ്‌ക ചിത്രത്തില്‍...

‘പ്രസവാവധി’ കഴിഞ്ഞു; ശക്തമായ സന്ദേശം പകര്‍ന്ന് കരീനാ കപൂര്‍ വീണ്ടും സിനിമയിലേക്ക്

പ്രസവത്തെ തുടര്‍ന്നുള്ള ശാരീരിക പ്രശ്‌നങ്ങള്‍ ഭേദമാക്കാന്‍ ജിം, യോഗാ കേന്ദ്രങ്ങള്‍ ശീലമാക്കണമെന്നാണ് കരീനയുടെ അഭിപ്രായം. ഗര്‍ഭകാലത്ത് വീട്ടില്‍ ഒതുങ്ങാതെ റാംപിലും...

ഷാരൂഖിനെയും നവാസുദ്ദീന്‍ സിദ്ദിഖ്വിയേയും ബ്രാന്‍ഡ് അംബാസഡറായി ചിത്രികരിച്ച് 500 കോടിയുടെ തട്ടിപ്പ്; സ്വകാര്യ കമ്പനിയ്ക്കെതിരെ സിബിഐ കേസെടുത്തു

ബോളിവുഡ് താരങ്ങളായ ഷാറുഖ് ഖാന്റെയും നവാസുദ്ദീന്‍ സിദ്ദിഖിന്റെയും പേരില്‍ 500 കോടിരൂപയുടെ തട്ടിപ്പുനടത്തിയ സ്വകാര്യ കമ്പനിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍...

‘നിങ്ങളൊരു മുസ്‌ലീമല്ല’; സാരി ധരിച്ച ചിത്രം പങ്കുവെച്ച നടി സോഹ അലി ഖാനെ ഇന്‍സ്റ്റഗ്രാമില്‍ കടന്നാക്രമിച്ച് ഉപയോക്താക്കള്‍

സാരി ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച നടി യോഹ അലി ഖാനെ കടന്നാക്രമിച്ച് ഉപയോക്താക്കള്‍. 'നിങ്ങള്‍ ഒരു മുസ്‌ലീമല്ല' എന്നുള്‍പ്പെടെയുള്ള...

“ഇന്റര്‍കോഴ്‌സ്” എന്ന വാക്ക് സിനിമയില്‍ ഉള്‍പ്പെടുത്താന്‍ അഭിപ്രായ വോട്ടെടുപ്പില്‍ ഒരു ലക്ഷം ആളുകളുടെ സമ്മതം കൊണ്ടു വരൂ: ഷാറൂഖ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്റെ നിര്‍ദ്ദേശം

വോട്ടിംഗിലൂടെ ലോകത്തിനും, ഇന്ത്യയ്ക്കും കാര്യമായ പരിവര്‍ത്തനം സംഭവിച്ചിട്ടുണ്ടോയെന്നും, കുട്ടികള്‍ ഈ വാക്കിന്റെ അര്‍ത്ഥം മനസിലാക്കണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നുണ്ടോ എന്നും വ്യക്തമാക്കുമെന്നും...

‘നടുവിരല്‍ നമസ്‌കാര’വുമായി ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ; പുതിയ പോസ്റ്റര്‍ നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു

അശ്ലീല ചുവയുള്ള സംഭാഷണങ്ങളുടേയും മോശം രംഗങ്ങളുടേയും പേരില്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് 'ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ' വാര്‍ത്തകളില്‍...

ചൈനീസ് ബോക്സ് ഓഫീസിനെ ഉറ്റ് നോക്കുന്ന ലോക സിനിമാ വ്യവസായം

അതിര്‍ത്തി തര്‍ക്കങ്ങളടക്കമുള്ള  പ്രശ്‌നങ്ങള്‍ ഇരു രാജ്യങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ സിനിമകള്‍ക്ക് വളക്കൂറുള്ള മണ്ണായി ചൈന മാറുന്നുണ്ടെന്ന വസ്തുത പ്രതീക്ഷയുണര്‍ത്തുന്നതാണ്...

“സ്ത്രീ വിഷയങ്ങളില്‍ എന്റെ സ്വഭാവം അത്ര പന്തിയല്ല”: ഷാറൂഖ് നായകനാകുന്ന ‘ജബ് ഹാരി മെറ്റ് സേജലിന്റെ’ ചിരിയുണര്‍ത്തുന്ന ആദ്യ ടീസര്‍

ഷാ്‌റൂഖ് ഖാനെ നായകനാക്കി ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ജബ് ഹാരി മെറ്റ് സേജലിന്റെ ആദ്യ ടീസര്‍ പുറത്ത്. 30...

“യുദ്ധപ്രഖ്യാപനം നടത്തുന്നവരോട് അതിര്‍ത്തിയില്‍ പോയി യുദ്ധം ചെയ്യാന്‍ പറയു, മുട്ട്കൂട്ടിയിടിക്കുമ്പോള്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാറാകും”: യുദ്ധങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സല്‍മാന്‍ ഖാന്‍

യുദ്ധപ്രഖ്യാപനം നടത്തുന്നവര്‍ തന്നെ അതിര്‍ത്തിയില്‍ പോയി യുദ്ധം ചെയ്യണമെന്നും അങ്ങനെ സംഭവിച്ചാല്‍ പോര്‍മുഖത്ത് പോകാന്‍ മുട്ട് വിറയ്ക്കുന്ന ഉന്നതധികാരികള്‍ ചര്‍ച്ചകള്‍...

സിനിമാ –സീരിയൽ താരം കൃതിക ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

മുംബൈ അന്ധേരി വെസ്റ്റിലെ ചാർ ബംഗ്ളാവിലെ കൃതികയുടെ അപ്പാര്‍ട്ട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് സൂചിപ്പിച്ചു. കൃത്രികയുടെ...

“എനിക്ക് സണ്ണി ലിയോണിനെ പോലെയാകണം”, പെട്ടന്നൊരുദിവസം മകള്‍ പറഞ്ഞാല്‍ മാതാപിതാക്കള്‍ എങ്ങനെ പ്രതികരിക്കും? രാം ഗോപാല്‍ വര്‍മയുടെ ആദ്യ ഷോര്‍ട്ട് ഫിലിം

സണ്ണി ലിയോണ്‍ പോണ്‍ സിനിമകളിലെ സൂപ്പര്‍ താരമാണ്. ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ പോലും സണ്ണിയെ ബഹുമാനത്തോടെ മാത്രമേ നോക്കിക്കാണുകയുണ്ടായിട്ടുള്ളൂ. ...

പ്രിയങ്കയെ വിട്ടു, ഫാത്തിമ സന ഷേഖിനെ സദാചാരം പഠിപ്പിച്ചു, ഇനി ദീപികയിലേക്ക്; ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്ന നടിമാരെ അവരുടെ വഴിക്ക് വിടാതെ സോഷ്യല്‍ മീഡിയയിലെ സദാചാര പൊലീസ്

നടിമാര്‍ ധരിക്കുന്ന വസ്ത്രത്തില്‍ ആരാധകര്‍ അഭിപ്രായം പ്രകടിപ്പിക്കുന്നത് സാധാരണമാണ്....

ബിയിംഗ് ഹ്യൂമന്‍ സൈക്കിളുകളുമായി സല്‍മാന്‍; വെറും സൈക്കിളല്ല, ഇത് ഇ-സൈക്കിള്‍ (വീഡിയോ)

സല്‍മാന്‍ ഖാന്റെ ഉടമസ്ഥതയിലുള്ള ബിയിംഗ് ഹ്യൂമന്‍ എന്ന കമ്പനി സൈക്കിള്‍ നിര്‍മാണത്തിലേക്കുമിറങ്ങിക്കഴിഞ്ഞു. ...

മണ്‍കൂനയില്‍ അകപ്പെട്ട പെണ്‍കുട്ടിയും, നടന്നടുക്കുന്ന ഭീകരസത്വവും: കാര്യങ്ങള്‍ അവതാരകന്റെ കൈവിട്ട് പോയി, പൊട്ടിത്തെറിച്ച് കിംഗ് ഖാന്‍ (വീഡിയോ)

ഏത് ഗൗരവ വിഷയത്തേയും സരസമായ കൈകാര്യം ചെയ്യാന്‍ നൈപുണ്യനായ നടന്മാരില്‍ ഒരാള്‍. എന്നാല്‍ ഈ അടുത്തിടെ ഷാറൂഖ്...

ലോക സിനിമയുടെ ഭാഗമാവാനാണ് ആഗ്രഹമെന്ന് രാധിക ആപ്‌തേ

കേവലം ഹോളിവുഡിന്റെയോ, ബ്രിട്ടീഷ് സിനിമ വ്യവ്യസായത്തിന്റെയൊ അല്ല മറിച്ച് ലോക സിനിമയുടെ ഭാഗമാവാനാണ് ആഗ്രഹമെന്ന് നടി രാധികാ ആപ്‌തേ. ഞാന്‍...

‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’ ഉടനെത്തും; ഒരാഴ്ച്ചയ്ക്കുള്ളില്‍ ചിത്രത്തിന്‌ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് സെന്‍സര്‍ബോര്‍ഡിന് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണലിന്റെ കര്‍ശന നിര്‍ദ്ദേശം

'ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ' ഉടന്‍ തിയേറ്ററുകളിലെത്തുമെന്ന് ഉറപ്പായി. ...

DONT MISS