1 day ago

‘പത്മാവതി’ക്കുനേരെ കര്‍ണിസേന പ്രവര്‍ത്തകരുടെ പ്രതിഷേധം; പോസ്റ്റര്‍ അഗ്നിക്കിരയാക്കി

സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രമായ പത്മാവതിയുടെ പോസ്റ്റര്‍ അഗ്നിക്കിരയാക്കി. ശ്രീ രജപുത്ര കര്‍ണ്ണി സേനയാണ് അക്രമത്തിന് പിന്നില്‍. രാജ്മന്ദിര്‍ സിനിമ ഹാളിന് പുറത്ത് ശനിയാഴ്ചയോടെയായിരുന്നു സംഭവം...

ഗുര്‍മീതുമായി താന്‍ കൂടുതല്‍ അടുക്കുന്നത് ഹണിപ്രീത് ഭയന്നിരുന്നതായി രാഖി സാവന്ത്

ഗുര്‍മീതുമായി താന്‍ കൂടുതല്‍ അടുക്കുന്നതില്‍ ഹണിപ്രീതിന് ഭയവും, അസ്വസ്ഥതയുമുണ്ടായിരുന്നതായി ബോളീവുഡ് താരം രാഖി സാവന്ത് പറഞ്ഞു. മൂന്ന് വര്‍ഷമായി രാഖി...

രണ്‍ബീര്‍ കപൂറിനൊപ്പം പുകവലിച്ച് പാക് താരം മഹിറ ഖാന്‍; മുസ്‌ലീം യുവതിയെ ഹിന്ദു പുരുഷനൊപ്പം കണ്ട് കലിയിളകി മതമൗലികവാദികള്‍

മഹിറയെ പിന്തുണച്ച് ആരാധകരില്‍ ചിലരും രംഗത്തെത്തി. പുകലവിക്കാനുള്ള സ്വാതന്ത്ര്യം പുരുഷനുമാത്രമല്ലെന്നും സ്ത്രീയ്ക്കുമുണ്ടെന്നും ചിലര്‍ പറഞ്ഞു. മഹിറയെ അവര്‍ ഇഷ്ടപ്പെടുന്ന രീതിയില്‍...

ആള്‍ദൈവം ഗുര്‍മീതിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; ഹണിപ്രീതായി എത്തുന്നത് രാഖി സാവന്ത്

ആള്‍ദൈവം ഹര്‍മീതിന്റെയും വളര്‍ത്തുമകള്‍ ഹണിപ്രീതിന്റെയും ജീവിതം സിനിമയാകുന്നു. ...

“ഐശ്വര്യയും സല്‍മാന്‍ ഖാനുമാണ് തന്റെ ജീവിതം നശിപ്പിച്ചത്”, തുറന്നുപറഞ്ഞ് വിവേക് ഒബ്‌റോയ്

കമ്പനി എന്ന രാംഗോപാല്‍ വര്‍മ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടനാണ് വിവേക് ഒബ്‌റോയ്. ...

രാജകീയ വേഷത്തില്‍ ദീപിക; പത്മാവതിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

രാജകീയ വേഷത്തില്‍ പത്മാവതിയായി ദീപിക പദുക്കോണ്‍. സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രമായ പത്മാവതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍...

‘ചക്ദാഹ എക്‌സ്പ്രസ്’ എത്തുന്നു; ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ജൂലന്‍ ഗോസാമിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ക്രിക്കറ്റ് ഓള്‍റൗണ്ടര്‍ ജൂലന്‍ ഗോസാമിയുടെ ജീവിതം ഇനി വെള്ളിത്തിരയില്‍. സച്ചിനും ധോണിക്കും പിന്നാലെ ഇന്ത്യന്‍...

മരുമകന്‍ അഹിലിന്റെ കൂടെ അവധിക്കാലം ആസ്വദിച്ച് സല്‍മാന്‍ ഖാന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഫോട്ടോയും വീഡിയോയും

സല്‍മാന്‍ ഖാന്‍ തന്നെയാണ് ഒരുവയസ്സുകാരനായ അഹിലിന് പാലുകൊടുക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 'അഹില്‍ ആന്റ് മി ടൈം' എന്ന തലക്കെട്ടോടെയാണ്...

“ലൈംഗികബന്ധത്തിനിടയില്‍ ശബ്ദമെന്തിന്?”, കങ്കണ ചിത്രം സെന്‍സര്‍ബോര്‍ഡ് വെട്ടിമുറിച്ചത് 10 തവണ

ടീസറില്‍ കാണുന്ന നടിയുടെ പ്രകടനം ഈ പ്രതീക്ഷയ്ക്ക് അടിവരയിടുന്നു....

കങ്കണയും ആദിത്യ പഞ്ചോളിയും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്ന് ആരോപണം; കെആര്‍കെയെ ‘പട്ടി’ എന്നുവിളിച്ച് നടിയുടെ സഹോദരി രംഗോലി

പ്രമുഖരേപ്പറ്റി 'തോന്ന്യവാസം' വിളിച്ചുപറഞ്ഞ് നെഗറ്റീവ് പബ്ലിസിറ്റി നേടി റീച്ച് കൂട്ടുകയെന്നതാണ് ഇദ്ദേഹത്തിന്റെ ബിസിനസ് തന്ത്രം എന്ന ബോധ്യം എല്ലാവര്‍ക്കുമുള്ളതിനാല്‍ കെആര്‍കെയുടെ...

കഥാപാത്രത്തോട് നീതിപുലര്‍ത്തി; ‘ഹസീന പാര്‍ക്കര്‍’ ആയി ശ്രദ്ധ കപൂര്‍ എത്തുന്നു

ബോളിവുഡ് സുന്ദരി ശ്രദ്ധ കപൂറിന്റെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രമാണ് ഹസീനപാര്‍ക്കര്‍. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരിയുടെ ജീവചരിത്രം പറയുന്ന...

ഓര്‍മകള്‍ പങ്കുവെച്ച് ബിഗ്ബി; ഋതുപര്‍ണഘോഷ് ഇന്ത്യകണ്ട ബഹുമുഖ പ്രതിഭ

സത്യജിത് റായ്ക്കുശേഷം ഇന്ത്യകണ്ട ബഹുമുഖ പ്രതിഭയാണ് ഋതുപര്‍ണഘോഷ് എന്ന് അമിതാഭ് ബച്ചന്‍. ബിഗ്ബിയും ഘോഷും ഒന്നിച്ച ദ ലാസ്റ്റ്...

അര്‍ബുദബാധ; പ്രശസ്ത സിനിമാ-നാടക നടന്‍ ടോം ആള്‍ട്ടര്‍ ആശുപത്രിയില്‍

പ്രശസ്ത സിനിമാ-നാടക നടന്‍ ടോം ആള്‍ട്ടര്‍ ക്യാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലാണെന്ന് മകന്‍ ജാമി മാധ്യമങ്ങളോട് പറഞ്ഞു. 67 കാരനായ ടോമിനെ...

ഇത്തവണ സണ്ണിയില്ല, പകരമെത്തുന്നത് കരിഷ്മ ശര്‍മ; ചൂടന്‍ രംഗങ്ങളുമായി രാഗിണി എംഎംഎസ്സ് മൂന്നാം ഭാഗമെത്തുന്നു

ആദ്യ ഭാഗത്ത് കൈനാസ് മോട്ടിവാലയും രണ്ടാം ഭാഗത്തില്‍ സണ്ണി ലിയോണുമാണ് ആരാധകരെ ആനന്ദത്തിലാഴ്ത്തിയതെങ്കില്‍ ഇത്തവണത്തെ ഊഴം കരിഷ്മ ശര്‍മയുടേതാണ്....

ബോളിവുഡ് അരങ്ങേറ്റം ഗംഭീരമാക്കാന്‍ റായ് ലക്ഷ്മി; ചൂടന്‍ രംഗങ്ങളുമായി ജൂലി 2 ടീസര്‍ പുറത്തിറങ്ങി

ചിത്രത്തിനു വേണ്ടി താരം വലിയ രീതിയില്‍ ബോഡി ഔട്ട്ഫിറ്റ് നടത്തിയെന്നാണു റിപ്പോര്‍ട്ടുകള്‍. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ചിത്രീകരിക്കുന്ന ചിത്രത്തില്‍ റായ്...

ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയായ് ഹര്‍ഷവര്‍ദ്ധന്‍ എത്തുന്നു

ഇന്ത്യന്‍ ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്രയുടെ ജീവചരിത്രം പ്രമേയമാകുന്ന ചിത്രത്തില്‍ ഹര്‍ഷവര്‍ദ്ദന്‍ കപൂര്‍ നായകനാകുന്നു. ടിറ്റ്വറിലൂടെ താരം തന്റെ പുതിയ...

പത്മാവതിയിലൂടെ ഷാഹിദ് കപൂര്‍ വീണ്ടും: ടിറ്റ്വറില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് താരം

റവല്‍ രത്തന്‍ സിങ്ങായി ഷാഹിദ് കപൂര്‍ എത്തുന്നു. സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിയാണ് താരത്തിന്റെ പുതിയ ചിത്രം. ഷൂട്ടിങ്ങിനായ്...

പതിനാറാം വയസില്‍ തന്നെ പീഡിപ്പിച്ച ബോളിവുഡ് നടനാരെന്ന് കങ്കണ റണാവത്ത് തുറന്നുപറഞ്ഞു; “ഞാനയാളെ ചെരിപ്പൂരി അടിച്ചു”

ഇക്കാര്യം സെറീന വഹാബിനോട് പറഞ്ഞെങ്കിലും യാതൊരു കാര്യവുമുണ്ടായില്ലെന്നും കങ്കണ പറഞ്ഞു. ...

സെയിഫ് അലി ഖാന്‍ നായകനായ ‘ഷെഫ്’ ട്രെയിലറെത്തി; മലയാളികള്‍ക്ക് കേരളവും പിന്നെ പത്മപ്രിയയും

സെയിഫ് അലി ഖാനൊപ്പം പത്മപ്രിയ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷെഫ് എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ...

“കോമഡി, ആക്ഷന്‍, പ്രണയം” വരുണ്‍ ധവാന്‍ ചിത്രം ‘ജുഡ്‌വ 2’ ട്രയിലര്‍ പുറത്തിറങ്ങി

കോമഡി, ആക്ഷന്‍, പ്രണയം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം പുരോഗമിക്കുന്നത്. ട്രയിലര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് ലക്ഷത്തിലധികം ആളുകളാണ്...

DONT MISS