4 hours ago

കൊലക്കേസ് പ്രതിയായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി; കുടിപ്പകയെന്ന് സംശയം

കൊലക്കേസ് പ്രതിയായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പെര്‍വാഡിലെ അബ്ദുല്‍ സലാ(32)മാണ് കൊല്ലപ്പെട്ടത്.കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ കുത്തേറ്റ് ഗുരുതരമായ പരുക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

ആറുമാസം മുന്‍പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം വീടിനു പിന്നില്‍ കുഴിച്ചിട്ട നിലയില്‍; അയല്‍വാസി അറസ്റ്റില്‍

ആറുമാസം മുന്‍പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം വീടിനു പിന്നില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി . ഇടുക്കി പണിക്കന്‍കുടി സ്വദേശിനി ലാലി...

തൃപ്പൂണിത്തുറയില്‍ നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി

തൃപ്പൂണിത്തുറയില്‍ നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. ചൂരക്കാടാണ് സംഭവം. ചൂരക്കാട് പൊതിപ്പറമ്പില്‍ പ്രദീപ്-സ്വപ്‌ന ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്....

കാസര്‍ഗോഡ് പഞ്ചായത്ത് വൈസ് പ്രസിഡന്റായ കോണ്‍ഗ്രസ് നേതാവിനെ ഓഫീസിനകത്ത് കയറി വെട്ടിക്കൊന്നു

വ്യാഴാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം. രണ്ട് ബൈക്കുകളിലായെത്തിയ മുഖം മൂടി ധരിച്ച നാലംഗ സംഘം പഞ്ചായത്ത് ഓഫീസിലേക്ക് ഇരച്ചു...

സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 828 പേര്‍

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്സോ ആക്ട് പ്രകാരം 17 പേര്‍ അറസ്റ്റിലായി. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഐപിസി 366, 376...

വാളയാറിലെ പെണ്‍കുട്ടികളുടെ മരണം: 17 കാരനായ അയല്‍വാസി അറസ്റ്റില്‍

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഡിവൈഎസ്പി എം ജെ സോജന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ രണ്ട്...

മകളെ ലൈംഗികമായി ഉപയോഗിച്ച പതിനഞ്ചുകാരന്റെ ലൈംഗീകാവയവം മുറിച്ചു മാറ്റിയും കണ്ണുകള്‍ ചൂഴ്ന്നെടുത്തും പിതാവിന്റെ പ്രതികാരം (വീഡിയോ)

മകളെ ബലാത്സംഗം ചെയ്ത 15കാരനെ തട്ടിക്കൊണ്ട് പോയി ലൈംഗികാവയവം മുറിച്ചെടുത്തും കണ്ണുകൾ ചൂഴ്ന്നെടുത്തും പിതാവിന്‍റെ പ്രതികാരം. ...

വേമ്പനാട് കായലില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങള്‍ ഒഴുക്കില്‍‌പ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈക്കം നേരെ കടവില്‍ കുളിക്കാനിറങ്ങിയ ഉദയനാപുരം തുരുത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്‍, സഹോദരന്‍ ഹരികൃഷ്ണന്‍ എന്നിവരെയാണ് കാണാതായത്. ഇവരില്‍ ഉണ്ണികൃഷ്ണന്റെ മൃതദേഹം...

ബംഗളുരു മുന്‍ കൗണ്‍സിലറുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തത് 40 കോടിയോളം രൂപയുടെ നിരോധിച്ച നോട്ടുകള്‍

ബംഗളുരുവിലെ പ്രമുഖ വ്യവസായിയെ പണത്തിനായ് തട്ടികൊണ്ടുപോയ കേസില്‍ നാഗരാജിനെ തേടിയെത്തിയ പൊലീസാണ് വിട്ടില്‍ നിന്നും ഭീമന്‍ നോട്ട് ശേഖരം കണ്ടെടുത്തത്....

കണ്ണൂരില്‍ ബസില്‍ നിന്നും വലിച്ചിറക്കി യുവാവിനെ കുത്തിക്കൊന്നു

ബസിനുള്ളില്‍ നടന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അടിപിടിക്കിടെ അറാഫത്തിന് കുത്തേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൃതദേഹം ക...

സ്വകാര്യ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുമെന്ന് കാമുകന്റെ ഭീഷണി; ദില്ലി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

സ്വകാര്യ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന കാമുകന്റെ ഭീഷണിയെത്തുടര്‍ന്ന് ദില്ലി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ദില്ലി യൂണിവേഴ്‌സിറ്റിയിലെ ബികോം...

തലസ്ഥാനത്തെ കവര്‍ച്ച: ആളൂരിനും രക്ഷിക്കാനായില്ല, ബണ്ടി ചോര്‍ കുറ്റക്കാരനെന്ന് കോടതി

ബണ്ടി ചോര്‍ സ്ഥിരം കുറ്റവാളിയാണെന്നും അതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ മലയാളി വേണുഗോപാലന്‍ നായരുടെ പട്ടത്തെ...

ആസ്ട്രല്‍ പ്രൊജക്ഷന്‍ വെറുംകെട്ടുകഥ; കൊലപാതകത്തിന് പിന്നിലെ പ്രേരണ തുറന്നുപറഞ്ഞ് കേദല്‍

ഉന്നതവിദ്യാഭ്യാസ നിലവാരമുള്ളവരാണ് കുടുംബാംഗങ്ങള്‍. എന്നാല്‍ കേദലിന് പ്ലസ്ടു പാസാകാനെ സാധിച്ചുള്ളൂ. അതിനാല്‍ വിദേശ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും സാധിച്ചിരുന്നില്ല. ഇതില്‍ അച്ഛന്‍...

കൊല നടത്തിയത് ആത്മാക്കളെ ശരീരത്തില്‍ നിന്നും മോചിപ്പിക്കാനുള്ള ആസ്ട്രല്‍ പ്രോജക്ഷന്‍ പരീക്ഷിക്കാനെന്ന് കേഡല്‍; എന്താണ് ആസ്ട്രല്‍ പ്രോജക്ഷന്റെ മനശാസ്ത്ര വശം

തിരുവന്തപുരം നന്തന്‍ക്കോട്ടില്‍ മാതാപിതാക്കളും സഹോദരിയുമടക്കം ഒരു കുടുംബത്തിലെ നാല് പേരെ അതിക്രൂരമായി കൊലപ്പെടുത്തിയ കേഡല്‍ താന്‍ ആസ്ട്രല്‍ പ്രോജക്ഷന്‍ പരീക്ഷിച്ചതാണെന്ന്...

നന്തന്‍കോട് കൂട്ടക്കൊല: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി; കൊലപാതകം ആസ്ട്രല്‍ പ്രൊജക്ഷന്റെ ഭാഗമെന്ന് മൊഴി

കഴിഞ്ഞ ദിവസമാണ് കേദലിനെ തമ്പാനൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് റെയില്‍വെ പൊലീസ് പിടികൂടിയത്. കൊല്ലപ്പെട്ട ഡോക്ടര്‍ ജീന്‍ പദ്മയുടെയും രാജ...

രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന്‍ കോടതിയില്‍ കീഴടങ്ങി

ചെര്‍പ്പുളശേരി സര്‍ക്കാര്‍ യുപി സ്‌കൂളിലെ രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ അധ്യാപകന്‍ വിപി ശശികുമാര്‍ ഇന്നലെ വൈകിട്ടോടെയാണ് പാലക്കാട്...

പരിപാടിക്ക് വൈകിയെത്തിയതിന്റെ പേരില്‍ മിമിക്രി താരം അസീസിന് സംഘാടകരുടെ മര്‍ദ്ദനം; ആക്രമണത്തില്‍ കര്‍ണപടം തകര്‍ന്നു;പ്രതിഷേധവുമായി സിനിമാ-സീരിയല്‍ ലോകവും

ആക്രമണത്തില്‍ ചെവിയുടെ കര്‍ണപടം തകര്‍ന്ന അസീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസീസിന്റെ പരാതിയില്‍ വെള്ളാറട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം...

നന്തന്‍കോട് കൂട്ടക്കൊലപാതകം: ഒളിവില്‍ പോയ കേദലിനെ പൊലീസ് പിടികൂടി

റെയില്‍വെ പൊലീസ് തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് കേദലിനെ പിടികൂടിയത്. പ്രതിയെ ഉടന്‍ തന്നെ കേരളാ പൊലീസിന് കൈമാറും. സംഭവത്തിന്...

കാളീമാതാവിന്റെ പ്രീതിക്കായി മകന്‍ സ്വന്തം മാതാവിന്റെ തലയറുത്തു; കാളി ആവശ്യപ്പെട്ടതനുസരിച്ചാണ് കൃത്യം ചെയ്തതെന്ന് പ്രതി

മതങ്ങള്‍ മസ്തിഷ്‌കത്തില്‍ നിറച്ച അന്ധത ഇത്തവണ ജീവന്‍ നഷ്ടപ്പെടുത്തിയത് ഒരമ്മയുടേത്. കാളീ മാതാവിന്റെ പ്രീതിക്കായി ഒരു മകന്‍ സ്വന്തം മാതാവിന്റെ...

ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചു എന്നാരോപിച്ചു മുസ്‌ലിം യുവാവിനെ മരത്തില്‍ കെട്ടി അടിച്ചു കൊന്നു

ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചു എന്നാരോപിച്ച് മുസ്‌ലിം യുവാവിനെ അടിച്ചു കൊന്നു. ജാര്‍ഖണ്ടിലെ ഗുംലാ ജില്ലയിലാണ് 19 വയസുകാരനായ യുവാവിനെ ഹിന്ദു...

DONT MISS