May 14, 2017

രണ്ടാം പെമ്പിളൈ ഒരുമൈ സമരത്തിന്റെ അകവും പുറവും

മൂന്നാറില്‍ പെണ്‍കരുത്തിന്റെ നീലക്കുറിഞ്ഞി വിപ്ലവം അധികം വൈകാതെ സംഭവിക്കുമെന്നത് യാഥാര്‍ഥ്യമാണ്. അടിച്ചമര്‍ത്തലുകളുടെ ഒടുവിലുണ്ടായ എല്ലാ സമരങ്ങളും വിജയം കണ്ടതുപോലെ അവരുടെ സമരവും വിജയിക്കുക തന്നെ...

ഭരണകൂടമേ, നിങ്ങള്‍ ഇത് കാണുന്നില്ല?, ഇവര്‍ ചുമക്കുന്നത് കല്ലും മണ്ണുമല്ല, പ്രിയപ്പെട്ടവരുടെ ജീവനറ്റ ശരീരങ്ങളാണ്

ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാതെ വരുമ്പോള്‍, അല്ലെങ്കില്‍ കഴിയുന്നത്ര വിളിച്ചിട്ടും അവര്‍ വരാന്‍ കൂട്ടാക്കാതെയിരുന്നാല്‍ പ്രിയപ്പെട്ടവരുടെ ജീവനറ്റ ശരീരവുമായി എത്ര നേരം...

സൗമ്യ വധക്കേസില്‍ പിഴവ് പറ്റിയത് കോടതികള്‍ക്കോ, സര്‍ക്കാര്‍ അഭിഭാഷകര്‍ക്കോ, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കോ?

സുപ്രീം കോടതിയിലെ ഒരു മുന്‍ ജഡ്ജിയും, അറ്റോര്‍ണി ജനറലും വാദിച്ചിട്ടും ഗോവിന്ദച്ചാമിക്ക് വധശിക്ഷ ലഭിക്കാനുള്ള കുറ്റം സംശയാതീതമായി തെളിയിക്കാന്‍...

പൊലീസിനെ വിധി നിഷ്പക്ഷമാക്കും, വിധിക്ക് ശേഷമെന്ത്?

സെന്‍കുമാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായത് നളിനി നെറ്റോയുടെ പിടിപ്പുകേട്; ഉന്നത പോലീസ് ഉദ്യോഗസ്ഥരെ നിയമവിധേയമായി സ്ഥലം മാറ്റാനും പദവി...

ആരാണ് ഞാന്‍? എന്തായാലും നിങ്ങളുടെ രക്തസാക്ഷിയുടെ മകളല്ല: ഗുര്‍മെഹര്‍ കൗര്‍

എന്റെ അച്ഛന്‍ രക്തസാക്ഷിയാണ്. ഞാന്‍ അദ്ദേഹത്തിന്റെ മകളാണ്. പക്ഷേ. ഞാന്‍ നിങ്ങളുടെ ' രക്തസാക്ഷിയുടെ മകളല്ല'....

ഉപദേശകരാകാം, എന്നാൽ ഉപദേശകർ ആരാകണം?

മുഖ്യമന്ത്രിയുടെ സാമ്പത്തിക, നിയമ, ശാസ്ത്ര, വികസന, മാധ്യമ ഉപദേശകരെ കുറിച്ച് വിശദമായി എഴുതാന്‍ തക്ക അറിവില്ല. എന്നിരുന്നാലും മാധ്യമ ഉപദേശത്തെ കുറിച്ചുള്ള ചില...

തൊഴില്‍ നഷ്ടപ്പെട്ടു, വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിഞ്ഞില്ല, ഒരു ലൈംഗികത്തൊഴിലാളി പറയുന്നു…

"ഞാനുള്‍പ്പെടുന്ന ലൈംഗികത്തൊഴിലാളികള്‍ക്കുവേണ്ടിയാണ് എന്നും സംസാരിച്ചത്. പക്ഷേ, അവര്‍ക്കുവേണ്ടി വലിയ നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നും ലൈംഗികത്തൊഴിലാളികള്‍ക്ക് സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താന്‍...

ആ അമ്മയുടെ സ്ഥാനത്ത് ഞാന്‍ കണ്ടത് എന്റെ അമ്മയെ

നൊന്തുപെറ്റ വയറ് അതിലുമേറെ വേദനിക്കുന്നത് ഇന്ന് നാം കണ്ടു. അല്ലെങ്കില്‍ മൂന്ന് മാസക്കാലമായി കണ്ടുകൊണ്ടിരിക്കുന്നു. കാണുന്നതും കേള്‍ക്കുന്നതുമല്ലാതെ നമുക്ക് എന്താണ്...

ഞങ്ങള്‍ നിങ്ങളുടെ കാഴ്ചയിലേക്ക് തുറിച്ചുനോക്കിക്കൊണ്ടിരിക്കും!

സ്ത്രീകളെക്കുറിച്ചല്ല ഇനി പുരുഷന്മാരെക്കുറിച്ചാണ് പഠിക്കേണ്ടത്. വരേണ്യ പുരുഷാധിപത്യ ബോധത്തെയാണ് പഠിക്കേണ്ടത്, എല്ലായിടത്തും അത് ഒട്ടിനില്‍ക്്കുന്നു എന്നതിനാല്‍. ആ ബോധം പേറുന്ന...

ഹിറ്റുകളുടെ ശബ്ദം ഈ കൈകളില്‍; ഇന്ത്യന്‍ സിനിമയിലെ ശബ്ദമാന്ത്രികന്‍ രംഗനാഥ് രവി സംസാരിക്കുന്നു

ഒരേ സമയം തിയേറ്ററുകളില്‍ നിറഞ്ഞ സദസിന് മുന്നില്‍ പ്രദര്‍ശനം തുടരുന്ന മൂന്ന് മലയാള ചിത്രങ്ങള്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, വീരം, അങ്കമാലി...

ഞങ്ങള്‍ക്ക് വേണ്ടത് സംവദിക്കാനും വിയോജിക്കുവാനുമുള്ള സ്വാതന്ത്ര്യമാണ്

ഡല്‍ഹി യൂണിവേഴ്‌സിറ്റി അസ്വസ്ഥമാണ് കുറെ നാളുകളായി. മിക്കയിടങ്ങളിലും പൊലീസ് ഉണ്ട്. വാനുകള്‍ ബാരിക്കേഡുകള്‍. യുദ്ധാന്തരീക്ഷം അടിച്ചേല്‍പിക്കപ്പെടുകയാണ് ഒരു ക്യാമ്പ്‌സിനുമേല്‍. ഇതൊന്നും...

സമര തെരുവിലെ തീയില്‍ വെള്ളമൊഴിക്കുന്നവര്‍

ലോ അക്കാദമി ലോ കോളെജിലെ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എഐവൈഎഫ്...

വസന്തത്തിനിടയില്‍ വാഴവെട്ടുന്നവര്‍

ലോ അക്കാദമിയിലെ സമരത്തിന് കുട്ടികള്‍ ഇട്ടിരിക്കുന്ന പേര് കൊമാലയിലെ കൊടുങ്കാറ്റ് എന്നാണ്. വിദ്യാര്‍ഥികളുടെ പരാതികളെക്കുറിച്ച് അന്വേഷിക്കുന്ന സിന്‍ഡിക്കേറ്റ് ഉപസമിതിയില്‍ ഒരംഗമായി...

‘ഇവിടെ നെഹ്റു അപമാനിക്കപ്പെടുന്നത് ഇത് കൊണ്ടൊക്കെയാണ് സാര്‍’! നെഹ്റു കോളേജിലെ ‘ആടുജീവിത’ത്തെക്കുറിച്ച് പൂർവ്വ വിദ്യാർത്ഥി വിനീത് രാജൻ എഴുതുന്നു

നെഹ്റു കോളേജിലെ പീഡനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കുമ്പോഴൊന്നും തന്നെ ഒരു പൂര്‍വ്വവിദ്യാര്‍ത്ഥി എന്ന നിലയില്‍ അതൊന്നും എന്നെ ഏറെ അത്ഭുതപ്പെടുത്തുകയോ അമ്പരപ്പിക്കുകയോ...

“മാറാന്‍ ഞങ്ങളുദ്ദേശിക്കുന്നില്ല” : രാഹുല്‍ പശുപാലനുമായുള്ള അഭിമുഖം

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് രാഹുല്‍ പശുപാലന്‍ ജയില്‍ മോചിതനായത്. പൊലീസിന് ഇവരെക്കുറിച്ച് പറയാനുള്ളത് കേരളം കേട്ടതാണ്, സംഭവത്തെക്കുറിച്ച് രാഹുലിന് പറയാനുള്ളത് ഇങ്ങനെയാണ്‌....

ലോകത്തിലേക്ക് പടരുന്ന മേളക്കമ്പക്കാര്‍, മേളയിലേക്ക് ഇറങ്ങിവരുന്ന ലോകം

ഓരോ ചലച്ചിത്രമേളയും ലോകപര്യടനമാണ്. മേളക്കമ്പക്കാര്‍ ലോകത്തേക്ക് പടരുകയും , ലോകം മേളയിലേക്ക് ഇറങ്ങിവരികയും ചെയ്യുന്നു. പ്രദര്‍ശനശാലകളുടെ ഇരുട്ടില്‍ അജ്ഞാതവാസം കൊണ്ടുകൊണ്ട്...

ജയലളിത അര്‍ഹിക്കാത്ത വാഴ്ത്തുക്കള്‍

സംഭവബഹുലമായ ഒരു ജീവിതകാലത്തിന് തിരശീല വീഴ്ത്തി ജയലളിത അരങ്ങൊഴിയുമ്പോള്‍ അവരുടെ അപദാനങ്ങള്‍ മാത്രം പാടുന്ന തിരക്കിലാണ് നമ്മളെന്ന് തോന്നുന്നു. പാവപ്പെട്ടവര്‍ക്കും...

മിഷേല്‍ ഒബാമ ക്യാബിനറ്റിലേക്കോ? അമേരിക്കയിലെങ്ങും ഇപ്പോള്‍ മിഷേലാണ് താരം

മിഷേല്‍ ഒബാമ ഹില്ലരി സര്‍ക്കാരിലെ ഒരു പ്രധാന മുഖമാകുമോ..? ഹില്ലരി വിജയിച്ചാല്‍ ക്യാബിനറ്റില്‍ മിഷേല്‍ ഒബാമ അംഗമായേക്കും എന്നതാണ് തെരഞ്ഞെടുപ്പിന്...

ഇത്തരം മുസ്‌ലിം പൗരോഹിത്യ ജല്‍പനങ്ങള്‍ക്ക് ചികിത്സ വേണം

സ്വപ്നം കാണുവാന്‍ പോലും കഴിയാത്ത വേഗതയില്‍ ശാസ്ത്രം വളരുകയും, അതോടൊപ്പം ആരോഗ്യശാസ്ത്ര മേഖലയില്‍ ഉള്‍പ്പെടെ മനുഷ്യനന്മകളുടെ വിപ്ലവങ്ങള്‍ നടക്കുകയും ചെയ്യുന്ന...

ഹില്ലരി ക്ലിന്റനും ഇ മെയില്‍വിവാദവും; അറിയേണ്ടതെല്ലാം

ആന്റണി വെയ്‌നര്‍ എന്ന വിവാദ രാഷ്ട്രീയക്കാരന്‍ ഹില്ലരി ക്ലിന്റന്റെ വിജയകരമായി മുന്നോട്ടു പോവുകയായിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിലങ്ങുതടിയായതെങ്ങനെ? തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം...

DONT MISS