റിപ്പോർട്ടർ ടീവിയിലേക്കു താഴെ പറയുന്ന തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ട്രെയിനീ

Job Location – ആലപ്പുഴ,കൊല്ലം മലപ്പുറം

യോഗ്യത – എംബിഎ

സീനിയർ സബ് എഡിറ്റർ

യോഗ്യത
ജേർണലിസത്തിൽ ബിരുദം/ബിരുദാനന്തര ബിരുദം ,സമാന മേഖലയിൽ5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം

സബ് എഡിറ്റർ

യോഗ്യത
ജേർണലിസത്തിൽ ബിരുദം/ബിരുദാനന്തര ബിരുദം ,സമാന മേഖലയിൽ 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം

സബ് എഡിറ്റർ (ഓൺലൈൻ)

ജേർണലിസത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം. സമാന മേഖലയിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം

ന്യൂസ് റീഡേഴ്സ്

ജേർണലിസത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം, സമാന മേഖലയിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം

ജേർണലിസ്റ്റ് ട്രെയിനീ

യോഗ്യത
ജേർണലിസത്തിൽ ബിരുദം/ബിരുദാനന്തര ബിരുദം,

ജേർണലിസ്റ്റ് ട്രെയിനീ (ഓൺലൈൻ)

യോഗ്യത
ജേർണലിസത്തിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം

ലൈബ്രറി ട്രെയിനീ

യോഗ്യത
ലൈബ്രറി സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം

സീനിയർ മാനേജർ ( മീഡിയ സെയിൽസ് )

യോഗ്യത
മീഡിയ സെയിൽസിൽ / മാർക്കറ്റിംഗിൽ 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം

മാനേജർ ( മീഡിയ സെയിൽസ് )

യോഗ്യത
മീഡിയ സെയിൽസിൽ / മാർക്കറ്റിംഗിൽ 4 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം

അസിസ്റ്റന്റ്‌ മാനേജർ ( മീഡിയ സെയിൽസ് )

യോഗ്യത
മീഡിയ സെയിൽസിൽ / മാർക്കറ്റിംഗിൽ 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം

സീനിയർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ( മീഡിയ സെയിൽസ് )

യോഗ്യത
മീഡിയ സെയിൽസിൽ / മാർക്കറ്റിംഗിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ട്രെയിനീ( മീഡിയ സെയിൽസ് )

യോഗ്യത
മീഡിയ സെയിൽസിൽ / മാർക്കറ്റിംഗിൽ 1 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ഇമെയിൽ  വിലാസത്തിൽ അപേക്ഷിക്കുക

hr@reporterlive.com
career@reporterlive.com