ആഡംബര കാറുകളുടെയും എസ്‌യുവി വാഹനങ്ങളുടെയും സെസ് 25 ശതമാനമാക്കി ഉയര്‍ത്തി

ജിഎസ്ടി പ്രകാരം എല്ലാ കാറുകളുടെയും നികുതി 28 ശതമാനമാക്കിയിരുന്നു. ഇതിന് പുറമേയാണ് ആഡംബര കാറുകളുടെയും 1500 സിസിക്ക് മുകളിലുള്ള കാറുകളുടെയും...

വിശാല്‍ സിക്കയുടെ ഭാര്യയും ഇന്‍ഫോസിസ് വിട്ടു

ഇന്‍ഫോസിസ് മുന്‍ സിഇഒ വിശാല്‍ സിക്ക കമ്പനിയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ വന്ദന സിക്കയും കമ്പനിയുടെ പടിയിറങ്ങി....

ആയിരം രൂപ തിരിച്ചെത്തുന്നു; പുതിയ രൂപത്തില്‍

1000 രൂപയുടെ നിരോധനത്തിന് മുമ്പുതന്നെ 2000 രൂപ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ചിരുന്നു. എന്നാല്‍ 500...

ഫോണ്‍ 4 ന്റെ രണ്ട് ഷോറൂമുകള്‍ കോട്ടയത്ത് തുറന്നു

ഉദ്ഘാടനത്തോടനുബന്ധിച്ച് ഇരുപതിനായിരത്തിന് മുകളിലുള്ള പര്‍ച്ചേസുകള്‍ക്ക് നിരവധി സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ലോകോത്തര ബ്രാന്‍ഡുകളുടെ ഡിജിറ്റല്‍ ഹബ്ബായ ഫോണ്‍ ഫോറില്‍ ഓഫറുകള്‍ക്കും ഡിസ്‌...

പുതിയ 200 രൂപ നോട്ടുകള്‍ രാജ്യത്ത് ഇന്നുമുതല്‍ പ്രാബല്യത്തില്‍

ചെറിയ തുകയ്ക്കുള്ള കറന്‍സി നോട്ടുകളുടെ ക്ഷാമം 200 രൂപ നോട്ടുകള്‍ കൂടി വിപണിയിലെത്തുന്നതോടെ പരിഹരിക്കപ്പെടുമെന്ന് ആര്‍ബിഐ അധികൃതര്‍ സൂചിപ്പിച്ചു. നവംബറിലെ...

നന്ദന്‍ നിലേകനി ഇന്‍ഫോസിസ് ചെയര്‍മാനായി മടങ്ങിയെത്തി

ഇന്‍ഫോസിസ് മുന്‍ചെയര്‍മാന്‍ എന്‍ നാരായണ മൂര്‍ത്തിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് വിശാല്‍ സിക്ക സിഇഒ സ്ഥാനം രാജിവെച്ചത്. സിക്കയുടെ രാജി...

രാജ്യത്ത് ഇനി 200 രൂപ നോട്ടുകളും: പുതിയ നോട്ടുകള്‍ നാളെ പുറത്തിറങ്ങുമെന്ന് ആര്‍ബിഐ

മഹാത്മഗാന്ധി സീരിസില്‍പ്പെട്ട പുതിയ 200 രൂപ നോട്ടുകള്‍ നാളെ പുറത്തിറങ്ങും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടുകൂടിയ നോട്ടുകളാണ്...

ജാവേദ് ഹസ്സന്‍ കേരളത്തിലുളള സോഫ്റ്റ്‌വെയര്‍ കമ്പനി സിനി സോഫ്റ്റില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങുന്നു

ലോകവ്യാപകമായി ബിസിനസ് ശൃംഖലയുള്ള ജാവേദ് ഹസ്സന്‍ കേരളത്തിലെ ഡിജിറ്റല്‍ കമ്പനിയായ സിനിസോഫ്റ്റില്‍ വമ്പന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു....

‘ഫോണ്‍ ഫോര്‍’ മൊബൈല്‍ ഫോണ്‍ ഷോറൂം ഉദ്ഘാടകരായി എത്തുന്നത് ശിശുഭവനിലെ കുട്ടികള്‍

ഫോണ്‍ ഫോറിന്റെ പെരുമ്പാവൂര്‍, കോതമംഗലം ഷോറൂമുകളുടെ ഉദ്ഘാടനമാണ് ആഗസ്റ്റ് 23 ബുധനാഴ്ച കുട്ടികള്‍ നിര്‍വ്വഹിക്കുന്നത്. നാഷണല്‍ ഹൈവേ 49ന് സമീപമുള്ള...

എസ്ബിഐ മിനിമം ബാലന്‍സ് ഇല്ലെന്ന കാരണത്താല്‍ മാത്രം മൂന്ന് മാസം കൊണ്ട് പിരിച്ചടുത്ത പിഴത്തുക 235 കോടി

ഇന്ത്യയിലെ ഏറ്റിവും വലിയ ബാങ്കായ എസ്ബിഐ പിഴ ഇനത്തില്‍ പിരിച്ചെടുത്തതുമാത്രം 235 കോടി. ...

റിസര്‍വ് ബാങ്ക് ഇറക്കുന്ന പുതിയ അമ്പത് രൂപ നോട്ടുകള്‍ ഇങ്ങനെ? ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍

മഹാത്മാഗാന്ധി 2005 സീരീസിലാണ് പുതിയ അമ്പത് രൂപ നോട്ടുകളും ഇറങ്ങുന്നത്. നമ്പര്‍ പാനലില്‍ ഇന്‍സെറ്റ് ലെറ്റര്‍ ഉണ്ടാകില്ലെന്ന്...

വിശാല്‍ സിക്ക ഇന്‍ഫോസിസ് സിഇഒ സ്ഥാനം രാജിവെച്ചു; പ്രവീണ്‍ റാവു താല്‍ക്കാലിക സിഇഒ

പ്രമുഖ ഐടി സ്ഥാപനമായ ഇന്‍ഫോസിസിന്റെ സിഇഒ, മാനേജിംഗ് ഡയറക്ടര്‍ പദവികളില്‍ നിന്നും വിശാല്‍ സിക്ക രാജിവെച്ചു. സിക്കയുടെ രാജി സ്വീകരിച്ചതായി...

രൂപ കുതിച്ചുകയറി ; രണ്ടുവര്‍ഷത്തിനിടെ ഉയര്‍ന്ന മൂല്യത്തില്‍

ഇന്ത്യന്‍ രൂപയുടെ മൂല്യം കുതിച്ചുകയറി. ഡോളറിനെതിരെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമായ 63.82 ലെത്തിയിരിക്കുകയാണ് രൂപ. ഡോളറിന് 64.07...

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചു

റിപ്പോ നിരക്ക് 6.25 ശതമാനമായാണ് കുറച്ചത്. റിവേഴ്‌സ് റിപ്പോ നിരക്ക് ആറു ശതമാനത്തില്‍ നിന്നും 5.75 ശതമാനമായും കുറച്ചിട്ടുണ്ട്. കഴിഞ്ഞ...

മുകേഷ് അംബാനി ഏഷ്യയിലെ കോടിശ്വരന്മാരില്‍ രണ്ടാം സ്ഥാനത്ത്; പിന്‍തള്ളിയത് ലി കാ ഷിംഗിനെ

റിലയന്‍സ് ഇന്‍ഡസ്ട്രിസ് ആരംഭിച്ച ജിയോയും, 4ജി ടെലികോം ആണ് മുകേഷ് അംബാനിയെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെയ്ക്ക് എത്തിച്ചതെന്ന് കരുതുന്നു. അംബാനി...

എസ്ബി അക്കൗണ്ടിന് പലിശ കുറച്ച് എസ്ബിഐ

സേവിങ്‌സ് ബാങ്ക് (എസ്ബി) അക്കൗണ്ടുകളുടെ പലിശനിരക്ക് എസ് ബി ഐ കുറച്ചു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐുടെ...

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സയമപരിധി നീട്ടി

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയം അഞ്ചുദിവസത്തേക്ക് നീട്ടി. ആഗസ്റ്റ് അഞ്ചുവരെ റിട്ടേണ്‍ സമര്‍പ്പിക്കാം. നേരത്തെ ജൂലൈ 31...

2000 ത്തിന്റെ നോട്ട് പിന്‍വലിക്കില്ല; 200 നോട്ടുമെത്തുമെന്ന് കേന്ദ്രമന്ത്രി

നോട്ട് നിരോധനത്തിന് പിന്നാലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇറക്കിയ 2000 ത്തിന്റെ നോട്ട് പിന്‍വലിക്കാന്‍ ഉദ്ദേശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി....

നാളെ അംബാനി വീണ്ടും ‘ജിയോ ബോബ്’ പൊട്ടിക്കുമോ എന്ന ആശങ്കയില്‍ മറ്റ് ടെലക്കോം കമ്പനികള്‍; സന്തോഷത്തില്‍ ഉപഭോക്താക്കളും

വീണ്ടും വന്‍ ഓഫറുകളുമായി എത്താനൊരുങ്ങുകയാണ് റിലയന്‍സ് ജിയോ. ...

ജിഎസ്ടി നിരക്കുകള്‍ കണ്ടെത്താന്‍ കേന്ദ്രത്തിന്റെ പുതിയ ആപ്പ്

ജിഎസ്ടി നിലവില്‍ വന്നതോടെ നിത്യോപയോഗ സാധനങ്ങള്‍ക്കുള്‍പ്പെടെ വില വര്‍ദ്ധിച്ചിരുന്നു. ...

DONT MISS