3 days ago

റിസര്‍വ് ബാങ്ക് ഇറക്കുന്ന പുതിയ അമ്പത് രൂപ നോട്ടുകള്‍ ഇങ്ങനെ? ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍

മഹാത്മാഗാന്ധി 2005 സീരീസിലാണ് പുതിയ അമ്പത് രൂപ നോട്ടുകളും ഇറങ്ങുന്നത്. നമ്പര്‍ പാനലില്‍ ഇന്‍സെറ്റ് ലെറ്റര്‍ ഉണ്ടാകില്ലെന്ന്...

രൂപ കുതിച്ചുകയറി ; രണ്ടുവര്‍ഷത്തിനിടെ ഉയര്‍ന്ന മൂല്യത്തില്‍

ഇന്ത്യന്‍ രൂപയുടെ മൂല്യം കുതിച്ചുകയറി. ഡോളറിനെതിരെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമായ 63.82 ലെത്തിയിരിക്കുകയാണ് രൂപ. ഡോളറിന് 64.07...

റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചു

റിപ്പോ നിരക്ക് 6.25 ശതമാനമായാണ് കുറച്ചത്. റിവേഴ്‌സ് റിപ്പോ നിരക്ക് ആറു ശതമാനത്തില്‍ നിന്നും 5.75 ശതമാനമായും കുറച്ചിട്ടുണ്ട്. കഴിഞ്ഞ...

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സയമപരിധി നീട്ടി

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയം അഞ്ചുദിവസത്തേക്ക് നീട്ടി. ആഗസ്റ്റ് അഞ്ചുവരെ റിട്ടേണ്‍ സമര്‍പ്പിക്കാം. നേരത്തെ ജൂലൈ 31...

2000 ത്തിന്റെ നോട്ട് പിന്‍വലിക്കില്ല; 200 നോട്ടുമെത്തുമെന്ന് കേന്ദ്രമന്ത്രി

നോട്ട് നിരോധനത്തിന് പിന്നാലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇറക്കിയ 2000 ത്തിന്റെ നോട്ട് പിന്‍വലിക്കാന്‍ ഉദ്ദേശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി....

നാളെ അംബാനി വീണ്ടും ‘ജിയോ ബോബ്’ പൊട്ടിക്കുമോ എന്ന ആശങ്കയില്‍ മറ്റ് ടെലക്കോം കമ്പനികള്‍; സന്തോഷത്തില്‍ ഉപഭോക്താക്കളും

വീണ്ടും വന്‍ ഓഫറുകളുമായി എത്താനൊരുങ്ങുകയാണ് റിലയന്‍സ് ജിയോ. ...

ജിഎസ്ടി നിരക്കുകള്‍ കണ്ടെത്താന്‍ കേന്ദ്രത്തിന്റെ പുതിയ ആപ്പ്

ജിഎസ്ടി നിലവില്‍ വന്നതോടെ നിത്യോപയോഗ സാധനങ്ങള്‍ക്കുള്‍പ്പെടെ വില വര്‍ദ്ധിച്ചിരുന്നു. ...

പെട്രോള്‍ പമ്പുടമകള്‍ വീണ്ടും സമരത്തിലേക്ക്; ചൊവ്വാഴ്ച സംസ്ഥാനത്ത് പമ്പുകള്‍ തുറക്കില്ലെന്ന് പെട്രോള്‍ ഡീലേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി

രാജ്യവ്യാപകമായി  പെട്രോള്‍ പമ്പുകള്‍ ചൊവ്വാഴ്ച തുറന്നു പ്രവര്‍ത്തിക്കില്ല. ഓള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. 9,10...

എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാന്‍ താത്പര്യവുമായി ഇന്റിഗോ എയര്‍ലൈന്‍സ്

ടാറ്റ ഗ്രൂപ്പ് സിംഗപ്പൂര്‍ എയര്‍ലെന്‍സുമായി ചേര്‍ന്ന് എയര്‍ ഇന്ത്യയെ എറ്റെടുക്കാനുള്ള നീക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഇന്റിഗോ എയര്‍ലൈന്‍സ് ഇങ്ങനെയോരു ആഗ്രഹം...

ചരക്കുസേവനനികുതി നടപ്പാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്

ജൂലൈ ഒന്നിന് എറണാകുളം ലേ മെറിഡിയന്‍ ഹോട്ടലില്‍ വൈകിട്ട് മൂന്നുമുതല്‍ ആറുവരെയാണ് ഉദ്ഘാടന സമ്മേളനം. ഇതില്‍ രണ്ടുമണിക്കൂര്‍ സമയം സംശയദൂരീകരണത്തിനായി...

ജൂണ്‍ 30 അര്‍ധരാത്രി മുതല്‍ ജിഎസ്ടി പ്രാബല്യത്തില്‍; പ്രഖ്യാപനത്തില്‍ രാഷ്ട്രപതിയും, പ്രധാനമന്ത്രിയും സംബന്ധിക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ജൂൺ 30 അർധ രാത്രി മുതൽ രാ​ജ്യം പുതിയ നി​കു​തി പ​രി​ഷ്​​കാ​ര​മാ​യ ച​ര​ക്കു സേ​വ​ന നി​കു​തി​യി​ലേ​ക്ക്​ മാറുമെന്ന് കേന്ദ്ര ധനമന്ത്രി...

അമിതാഭ് ബച്ചന്‍ ജിഎസ്ടി ബ്രാന്‍ഡ് അംബാസഡറാകുന്നു

ദില്ലി : ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ ചരക്കുസേവന നികുതിയുടെ ബ്രാന്‍ഡ് അംബാസഡറാകുന്നു. ജിഎസ്ടിയുടെ പ്രചാരകനായി ബിഗ്ബിയെ നിയമിച്ച കാര്യം...

ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ദില്ലിയിൽ; ലോട്ടറിയുടെ ചരക്ക് സേവന നികുതിയിൽ തീരുമാനമായേക്കും

ചരക്കുസേവന നികുതി കൗൺസിൽ യോഗം ഇന്ന് ദില്ലിയിൽ ചേരും. ലോട്ടറിയുടെ ജിഎസ്ടി നികുതിയിൽ ഇന്ന് തീരുമാനമുണ്ടായേക്കും. ഇതടക്കം തര്‍ക്കം നിലനിൽക്കുന്നവയുടെ നികുതി തീരുമാനിക്കാൻ...

“നോട്ടുപിന്‍വലിക്കല്‍ ഞങ്ങള്‍ക്കുണ്ടായ ആഘാതം പത്തിരട്ടിയാക്കി”, ചൈനീസ് കമ്പനികള്‍ വിപണി കീഴടക്കിയതിനേക്കുറിച്ച് മൈക്രോമാക്‌സ് സ്ഥാപകന് ചിലത് പറയാനുണ്ട്

ഒരുകാലത്ത് ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ സാംസങ്ങിനോട് മത്സരിച്ച് പിടിച്ചുനിന്ന ഇന്ത്യന്‍ മൊബൈല്‍ കമ്പനിയാണ് മൈക്രോമാക്‌സ്....

വീണ്ടും അതിശയിപ്പിക്കുന്ന 3ജി ഓഫറുകള്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍; ദിവസേന 4 ജിബി, 90 ദിവസം വാലിഡിറ്റി

ജിയോയുടെ വരവോടുകൂടി മറ്റ് ടെലക്കോം കമ്പനികള്‍ തിരിച്ചടി നേരിട്ടു എന്നത് ഒരു രഹസ്യമല്ല. ...

പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല ദിനം പ്രതി മാറുന്ന സമ്പ്രദായം നിലവില്‍ വന്നു

പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല ദി​വ​സേ​ന പു​തു​ക്കി നി​ശ്ച​യി​ക്കു​ന്ന പൊ​തു​മേ​ഖ​ല എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ സം​വി​ധാ​നം ഇന്നുമുതല്‍ നി​ല​വി​ൽ ​വ​ന്നു. രാ​ജ്യ​​ത്തൊ​ട്ടാ​കെ ദി​വ​സ​വും രാ​വി​ലെ...

ഇ​ന്ധ​ന​വി​ല ദിനംപ്രതി പുതുക്കാനുള്ള തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ വെ​ള്ളി​യാ​ഴ്​​ച പെ​ട്രോ​ൾ പ​മ്പു​ക​ൾ അ​ട​ച്ചി​ടും; 24 മുതല്‍ അനിശ്ചിതകാല സമരം

പെട്രോൾ, ഡീസൽ വില ഓരോദിവസവും പുതുക്കി നിശ്ചയിക്കാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനത്തിനെതിരെ പമ്പുടമകള്‍ സമരത്തിലേയ്ക്ക്. ഇതിന്റെ ഭാഗമായി ജൂണ്‍ 16 ന്...

ഇന്‍ഫോസിസ് സ്ഥാപകര്‍ കൈവശമുള്ള ഓഹരികളെല്ലാം വിറ്റഴിക്കുന്നു; മാനേജ്‌മെന്റുമായി ഉരസല്‍ എന്ന് റിപ്പോര്‍ട്ടുകള്‍

ഇന്‍ഫോസിസ് സ്ഥാപകരുടെ കൈവശമുള്ള ഓഹരി മുഴുവന്‍ വിറ്റഴിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ...

പെട്രോള്‍ ഡീസല്‍ വില ഇനി ദിനംപ്രതി മാറും ; പുതിയ രീതി ജൂണ്‍ 16 ന് രാജ്യവ്യാപകമായി നടപ്പാക്കാന്‍ തീരുമാനം

നിലവില്‍ മാസത്തില്‍ രണ്ട് തവണയാണ് അന്താരാഷ്ട്ര വിലയും നാണയ വിനിമയ നിരക്കിന്റെ അടിസ്ഥാനത്തിലാണ് വിലയില്‍ മാറ്റം വരുത്തിയിരുന്നത്. 1ാം തിയ്യതിയും...

ആര്‍കോമിന്റെ അവസ്ഥ വിശദീകരിച്ചും കമ്പനിയെ കൈവിടാനൊരുക്കമല്ലെന്ന് പ്രഖ്യാപിച്ചും അനില്‍ അംബാനിയുടെ വാര്‍ത്താ സമ്മേളനം; മൊത്തം കടം 45,000 കോടി

ആര്‍കോമിന്റെ കടം 45,000 കോടിയായി ഉയര്‍ന്നിട്ടും അനില്‍ അംബാനിക്കൊരു കുലുക്കവുമില്ല....

DONT MISS