August 21, 2017

‘ഫോണ്‍ ഫോര്‍’ മൊബൈല്‍ ഫോണ്‍ ഷോറൂം ഉദ്ഘാടകരായി എത്തുന്നത് ശിശുഭവനിലെ കുട്ടികള്‍

ഫോണ്‍ ഫോറിന്റെ പെരുമ്പാവൂര്‍, കോതമംഗലം ഷോറൂമുകളുടെ ഉദ്ഘാടനമാണ് ആഗസ്റ്റ് 23 ബുധനാഴ്ച കുട്ടികള്‍ നിര്‍വ്വഹിക്കുന്നത്. നാഷണല്‍ ഹൈവേ 49ന് സമീപമുള്ള കോതമംഗലത്തെ ഷോറൂമിന്റെ ഉദ്ഘാചടനം രാവിലെ 11.30ക്കും,...

രൂപ കുതിച്ചുകയറി ; രണ്ടുവര്‍ഷത്തിനിടെ ഉയര്‍ന്ന മൂല്യത്തില്‍

ഇന്ത്യന്‍ രൂപയുടെ മൂല്യം കുതിച്ചുകയറി. ഡോളറിനെതിരെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമായ 63.82 ലെത്തിയിരിക്കുകയാണ് രൂപ. ഡോളറിന് 64.07...

ചരിത്ര നേട്ടം: സെന്‍സെക്‌സ് 31,000 കടന്നു

ഏപ്രില്‍ 26 നായിരുന്നു സെന്‍സെക്‌സ് 30,000 ലെത്തിയത്. അവിടെനിന്ന് 31,000 ലെത്താന്‍ 21 ദിവസം മാത്രമാണ് എടുത്തത്. ഈ കാലയളവില്‍...

പെട്രോളിനും ഡീസലിനും വേണ്ടി ഇനി പമ്പുകളില്‍ ക്യൂ നില്‍ക്കേണ്ട; പെട്രോളിയം ഉത്പന്നങ്ങള്‍ വീട്ടുപടിക്കലെത്തുന്ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

പെട്രോളും ഡീസലും അടിക്കാന്‍ ഇനി പമ്പുകളില്‍ ക്യൂ നില്‍ക്കേണ്ടി വരില്ല. പാചകവാതകങ്ങള്‍ ലഭിക്കുന്നതുപോലെ പെട്രോളിയം ഉത്പന്നങ്ങളും ഇനി നമ്മുടെ വീട്ടുപടിക്കലെത്തും....

മോദി വിജയത്തില്‍ മിന്നി ഓഹരി വിപണിയും; സെന്‍സെക്‌സും നിഫ്റ്റിയും മികച്ച നേട്ടത്തില്‍; ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു

നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കരുത്തുകാട്ടിയ ബിജെപിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. ഓഹരി വിപണിയുടെ തുടക്കത്തില്‍ ഒരുഘട്ടത്തില്‍ ബോംബൈ ഓഹരി...

ജിയോയ്ക്ക് മണികെട്ടാന്‍ എയര്‍ടെല്‍; 145 രൂപയ്ക്ക് 14 ജിബി ഡാറ്റയും സൗജന്യ കോളും

ടെലികോം രംഗത്തേക്കുള്ള ജിയോയുടെ കടന്നുവരവ് അക്ഷരാര്‍ത്ഥത്തില്‍ ഉപഭോക്താക്കള്‍ക്ക് അനുഗ്രമായിരിക്കുകയാണ്. ജിയോയുടെ ഓഫറുകള്‍ മറ്റുടെലികോം കമ്പനികളെയും കൂടുതല്‍ മികവാര്‍ന്ന ഓഫറുകള്‍ പ്രഖ്യാപിക്കാന്‍...

4ജി യുദ്ധത്തില്‍ ലാഭം കൊയ്യുന്നത് ആര്? കാലിടറിയ എെഡിയയെയും എയര്‍ടെല്ലിനെയും വോഡഫോണിനെയും ‘നാണിപ്പിക്കുകയാണ്’ ഈ ഭീമന്‍

രാജ്യത്ത് അരങ്ങേറി കൊണ്ടിരിക്കുന്ന 4ജി ഇന്റര്‍നെറ്റ് യുദ്ധത്തില്‍ മിക്ക സ്മാര്‍ട്ട്‌ഫോണ്‍ നെറ്റ് വര്‍ക്കുകളും വലിയ തോതില്‍ നഷ്ടം നേരിടുകയാണ്. എന്നാല്‍...

പുകയില ഉത്പ്പന്നങ്ങള്‍ക്ക് വിലകൂടും; ഡിജിറ്റല്‍വത്കരണത്തെ പ്രോത്സാഹിപ്പിക്കാന്‍ നികുതി ഇളവുകള്‍

ചരക്കുസേവന നികുതി ജൂലായില്‍ നടപ്പിലാക്കുന്ന പശ്ചാത്തലത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ നികുതി കുറയ്ക്കുകയും കൂട്ടുകയും ചെയ്യുന്ന പതിവ് രീതി ഇത്തവണത്തെ ബജറ്റില്‍...

മുപ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

മുപ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വരുന്ന ബജറ്റില്‍ ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. നിലവില്‍...

സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ കുറവ്. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ...

സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു; ഒന്നര മാസത്തിനിടെ കുറഞ്ഞത് 2760 രൂപ

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്.പവന് 240 രൂപ കുറഞ്ഞ് 20,720 രൂപയിലെത്തി. ഗ്രാമിന് 30 രൂപയാണ് താഴ്ന്നത്.സ്വര്‍ണം ഗ്രാമിന് 2590 രൂപയിലാണ്...

ജിയോ എഫക്ട്: 149 രൂപയ്ക്ക് സൗജന്യ കോള്‍ ഓഫറുമായി ബിഎസ്എന്‍എല്‍

റിലയന്‍സിന്റെ ജിയോ സൗജന്യ സേവനം നീട്ടിയതോടെ ഉപഭോക്താക്കളെ നഷ്ടപ്പെടാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് മറ്റ് കമ്പനികള്‍. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബിഎസ്എന്‍എല്‍ മുതല്‍ മറ്റു...

വെളിപ്പെടുത്തിയ പണം കൊണ്ട് വാങ്ങിയ സ്വര്‍ണത്തിന് നികുതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

പാര്‍ലമെന്റ് പാസാക്കിയ പുതിയ നികുതി ഭേദഗതി നിയമപ്രകാരം വീടുകളിലും ലോക്കറിലും സൂക്ഷിക്കുന്ന സ്വര്‍ണത്തിന് നികുതി ചുമത്തും എന്ന പ്രചാരണം തെറ്റാണെന്ന്...

അടുത്ത വര്‍ഷം 10000 കോടി ഡോളറിന്റെ ആഭ്യന്തരനിക്ഷേപം ഓഹരി വിപണിയില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്

അടുത്തവര്‍ഷം 10000 കോടി ഡോളറിന്റെ ആഭ്യന്തരനിക്ഷേപം ഓഹരി വിപണിയിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്. നോട്ടുഅസാധുവാക്കലിന് പിന്നാലെ വിവിധ ബാങ്കുകള്‍ നിക്ഷേപത്തിന്റെ പലിശനിരക്ക്...

രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവിലേക്ക്, സ്വര്‍ണ വിലയിലും കുറവ്

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് നിലവാരത്തിലേയ്ക്ക് താഴ്ന്നു. 2013ലെ റെക്കോഡ് താഴ്ച ഭേദഗതി ചെയ്താണ് രൂപയുടെ വിനിമയനിരക്ക് ദുര്‍ബലമായത്. ...

നോട്ട് അസാധുവാക്കല്‍ നടപടി; ഓഹരി വിപണയില്‍ കൈപൊള്ളി പ്രമുഖര്‍, എന്നാല്‍ പിടിവിടില്ലെന്ന് റിലയന്‍സ്

നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്തെ പ്രമുഖ കമ്പനികളുടെ ഓഹരി മൂല്യത്തെ ബാധിച്ചതായി റിപ്പോര്‍ട്ട്. ഓഹരി വിപണിയില്‍ രാജ്യത്തെ പ്രമുഖ വ്യവസായ...

സ്വര്‍ണവില കുറഞ്ഞു; നവംബറിലെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 22,240 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20...

ട്രംപ് മുന്നോട്ട്, ഓഹരി വിപണികള്‍ പിന്നോട്ട്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് മുന്നേറുന്നതിനിടെ ആഗോള വിപണിയില്‍ വന്‍ഇടിവ്. ട്രംപിന്റെ അപ്രതീക്ഷിത...

ആശങ്കള്‍ നീക്കി ഉത്പ്പാദന മേഖല തിരിച്ചുവരവിന്റെ പാതയില്‍

രാജ്യത്തെ ഉത്പ്പാദന മേഖല രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. പുതിയ ഓര്‍ഡറുകള്‍ വര്‍ധിച്ചതും, വാങ്ങല്‍ശേഷി ഉയര്‍ന്നതുമാണ് ഉത്പ്പാദന മേഖലയില്‍...

ബാബാ രാംദേവിന്റെ ‘പതഞ്ജലി’ നിര്‍ബന്ധമായും പുറത്തിറക്കേണ്ട ആറ് ഉത്പ്പന്നങ്ങള്‍ ഇവയെല്ലാം

യോഗ ഗുരു ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണയും വിപണി പിടിക്കാന്‍ തങ്ങളുടെ ബ്രാന്‍ഡായ പതഞ്ജലിയുമായി രംഗത്തെത്തിയിട്ട് നാളുകളേറെയായി. നിരവധി ഉത്പ്പന്നങ്ങളാണ്...

DONT MISS