16 hours ago

മുപ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

മുപ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വരുന്ന ബജറ്റില്‍ ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന. നിലവില്‍ 50,0...

റിലയന്‍സ് ജിയോയുടെ ആനുകൂല്യങ്ങളെ സംബന്ധിച്ച് ട്രായി അറ്റോര്‍ണി ജനറലിന്റെ അഭിപ്രായംതേടി

രാജ്യത്തെ ടെലികോം സേവന രംഗത്ത് വിപഌവകരമായ മാറ്റങ്ങള്‍ക്കാണ് റിലയന്‍സ് ജിയോയുടെ കടന്ന് വരവ് തുടക്കമിട്ടത്. റിലയന്‍സ് ജിയോയുടെ പ്രാരംഭ പ്രവര്‍ത്തനമെന്ന...

ആപ്പിളിന്റെ നിര്‍ദേശം തുറന്ന മനസ്സോടെ പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്

ഇന്ത്യയില്‍ മൊബൈല്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനി ആപ്പിള്‍ സമര്‍പ്പിച്ച അപേക്ഷ തുറന്ന മനസ്സോടെ പരിഗണിക്കുമെന്ന് കേന്ദ്ര...

ഇത്രയ്ക്കും ‘ചീപ്പായോ’ വിമാന ടിക്കറ്റുകള്‍? ഇനി എയര്‍ ഏഷ്യയില്‍ 99 രൂപയ്ക്ക് പറന്നുയരാം

ബജറ്റ് എയര്‍ലൈനായ എയര്‍ഏഷ്യ യാത്രക്കാര്‍ക്ക് യാത്രാ നിരക്കില്‍ കുത്തനെ ഇളവ് പ്രഖ്യാപിച്ചു. 99 രൂപയിലാണ് എയര്‍ ഏഷ്യയുടെ പുതിയ ഓഫര്‍...

എയര്‍ ഇന്ത്യ ദിവസേനയുള്ള തിരുവനന്തപുരം – കോഴിക്കോട് യാത്രാസര്‍വീസ് ആരംഭിച്ചു

ബജറ്റ് അടിസ്ഥിതമായി തിരുവന്തപുരത്തെയും, കോഴിക്കോടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന യാത്രാ സര്‍വീസ് എയര്‍ ഇന്ത്യ തിങ്കളാഴ്ച്ച ആരംഭിച്ചു. യാത്രക്കാരുടെ ഏറെ നാളത്തെ...

ശ്രീലങ്കയില്‍ പുതിയ പ്ലാന്റ് തുറക്കാനൊരുങ്ങി കൊക്കക്കോള; ലക്ഷ്യം ഇന്ത്യന്‍ വിപണി

അമേരിക്കയിലെ പ്രധാന പാനീയമായ കൊക്കക്കോള ഇന്ത്യന്‍ വിപണിയെ ഉദ്ദേശിച്ച് ശ്രിലങ്കയില്‍ പ്ലാന്റ് തുറക്കുന്നതായി റിപ്പോര്‍ട്ടുകള്‍. തെക്കേ എഷ്യന്‍ രാജ്യങ്ങളില്‍...

അവകാശ വാദങ്ങള്‍ക്ക് അടിസ്ഥാനം ഇല്ല; വികസന സൂചികയില്‍ ഇന്ത്യയ്ക്ക് സ്ഥാനം ചൈനയ്ക്കും പാകിസ്താനും പിന്നിലെന്ന് റിപ്പോര്‍ട്ട്

സമഗ്ര വളര്‍ച്ചാ-വികസന സൂചികയില്‍ ചൈനയ്ക്കും പാകിസ്താനും പിന്നിലായി ഇന്ത്യയ്ക്ക് 60 ആം സ്ഥാനം. ഡബ്ല്യുഇഎഫ് പുറത്ത് വിട്ട സമഗ്ര വളര്‍ച്ചാ-വികസന...

ഒന്നര കോടിയ്ക്ക് താഴെ വരുമാനമുള്ള സ്ഥാപനങ്ങളുടെ സേവനനികുതി പിരിക്കാനുള്ള അധികാരം വേണം; നിലപാടിലുറച്ച് കേരളം

ചരക്ക് സേവ നികുതി നടപ്പിലാക്കുമ്പോള്‍ ഒന്നര കോടിയ്ക്ക് താഴെ വരുമാനമുള്ള സ്ഥാപനങ്ങളുടെ സേവന നികുതി പിരിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് വേണം...

ജിഎസ്ടി കൗണ്‍സിലിന്റെ യോഗം ഇന്ന് ദില്ലിയില്‍; തര്‍ക്കങ്ങളില്‍ തീരുമാനമായേക്കും

ചരക്കുസേവന നികുതി നടപ്പാക്കുന്ന ജിഎസ്ടി കൗണ്‍സിലിന്റെ യോഗം ഇന്ന് ദില്ലിയില്‍ ചേരും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേരുന്ന...

ഡിജി ധന്‍ പദ്ധതി : അമ്പത്തിയഞ്ചു കോടി രൂപയുടെ സമ്മാനങ്ങള്‍ വിതരണം ചെയ്തെന്ന് നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍

രാജ്യത്ത് നോട്ട് പിന്‍വലിക്കല്‍ നടപ്പാക്കിയതിനെ തുടര്‍ന്ന് ഡിജിറ്റല്‍ പണമിടപാടുകളിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷികുക എന്ന ലക്ഷ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ...

ഈ വര്‍ഷം ലോക ജിഡിപി യിലേക്ക് ഇന്ത്യയുടെ വിഹിതം 17 ശതമാനമാണെന്ന് പി ഡബ്ല്യൂ സി

2016 ല്‍ 7.5 ശതമാനം വളര്‍ച്ചയോടെ വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയില്‍ നിന്ന് 17 ശതമാനമാണ് ഈ വര്‍ഷം...

ടിസിഎസ് തലവന്‍ എന്‍ ചന്ദ്രശേഖരന്‍ ടാറ്റാ സണ്‍സിന്റെ അടുത്ത ചെയര്‍മാനാകും

ടിസിഎസ് തലവന്‍ എന്‍ ചന്ദ്രശേഖരന്‍ ടാറ്റാ സണ്‍സിന്റെ അടുത്ത ചെയര്‍മാനാകും. നിലവില്‍ ടിസിഎസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിങ്ങ് ഡയറക്ടറുമാണ്...

999 മുതല്‍ 1500 വരെ വിലയുള്ള സ്മാര്‍ട്ട്‌ ഫോണുമായി റിലയന്‍സ് ജിയോ

ടെലിക്കോം സേവനദാതാവായ അവര്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണത്തേക്കും കടക്കുന്നു. മുകേഷ് അമ്പാനി 2017ന്റെ ആദ്യ പാദത്തില്‍ അവതരിപ്പിക്കുമെന്ന് കരുതുന്ന ഈ...

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തില്‍ 43.30 ശതമാനം വളര്‍ച്ച

2016-2017 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം 111.38 കോടി രൂപ. അറ്റാദായത്തിലെ വളര്‍ച്ച 9.59...

‘രുചിയുടെ രാജാവി’നുള്ള റിപ്പോര്‍ട്ടര്‍ ബിസിനസ് റിലയബിലിറ്റി പുരസ്‌കാരം നേടിയ ‘ഈസ്ടീ’യുടെ വിജയഗാഥ

മൂന്നാമത് റിപ്പോര്‍ട്ടര്‍ ബിസിനസ് റിലയബിലിറ്റി പുരസ്‌കാരങ്ങള്‍ കഴിഞ്ഞമാസം 23-ന് കളമശ്ശേരിയിലെ റിപ്പോര്‍ട്ടര്‍ സ്റ്റുഡിയോ കോംപ്ലക്‌സില്‍ വെച്ച് വിതരണം ചെയ്യുകയുണ്ടായി. കഴിഞ്ഞവര്‍ഷത്തെ...

റിപ്പോര്‍ട്ടര്‍ ബെസ്റ്റ് ഇന്‍ ആയുര്‍വേദിക് പ്രോഡക്ട്‌സ് അവാര്‍ഡ് നേടിയ കെ.പി പത്രോസ് വൈദ്യന്‍സ് കണ്ടംകുളത്തി വൈദ്യശാലയെ പറ്റി വായിക്കാം

റിപ്പോട്ടര്‍ ബിസിനസ് റിലയബിലിറ്റി പുരസ്‌കാരങ്ങളില്‍ ബെസ്റ്റ് ഇന്‍ ആയുര്‍വേദിക് പ്രോഡക്ട്‌സ് അവാര്‍ഡ് കെ.പി പത്രോസ് വൈദ്യന്‍സ് കണ്ടംകുളത്തി വൈദ്യശാലയ്ക്ക് ലഭിച്ചു....

ഇനി സെന്‍ട്രല്‍ പൊലീസ് കാന്റീന്‍ വഴിയും ഫോക്സ്‌ വാഗണ്‍ കാറുകള്‍ ബുക്ക് ചെയ്യാം

യുറോപ്പിലെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ വോക്‌സ്‌വാഗണ്‍ ഇന്ത്യയിലെ സെന്‍ട്രല്‍ പോലീസ് കാന്റീന്‍ വഴി അവരുടെ കാറുകള്‍ ബുക്കു ചെയ്യുവാന്‍...

രാജ്യത്തെ സാമ്പത്തിക സ്ഥിതി മാര്‍ച്ച് ആദ്യവാരം സ്ഥിരതയിലെത്തും; എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മാര്‍ച്ച് ആദ്യവാരം സ്ഥിരതയിലെത്തുമെന്ന് എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യ....

അതിഥി ദേവോ ഭവ!, എയര്‍ ഇന്ത്യ എന്താ മോശമാണോ? അതേയെന്ന് ഈ പട്ടിക പറയുന്നു

2016 കണ്ട മോശം വിമാന സര്‍വീസുകളുടെ പട്ടികയില്‍ എയര്‍ ഇന്ത്യയും. മോശം പ്രകടനം കാഴ്ച വെച്ച രാജ്യാന്തര വിമാന സര്‍വീസുകളുടെ...

നോട്ട് പിന്‍വലിക്കല്‍ മൂലം രാജ്യത്ത് 35 ശതമാനം തൊഴിലുകള്‍ ഇല്ലാതായെന്ന് പഠനം; മാര്‍ച്ചാകുമ്പോള്‍ തൊഴില്‍ നഷ്ടം 60 ശതമാനം വരെയാകുമെന്നും കണ്ടെത്തല്‍

രാജ്യത്ത് നോട്ടു പിന്‍വലിക്കല്‍ നടപ്പാക്കി മുപ്പത്തി നാലു ദിവസം പിന്നിടുമ്പോള്‍ തന്നെ ചെറുകിട വ്യവസായ മേഖലയിലെ 35% ആളുകളുടെയും തൊഴില്‍...

DONT MISS