2 days ago

വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കിയ ഇ പേസ് സുരക്ഷിതമായി കരണം മറിച്ച് ഗിന്നസിലേക്ക്; ജാഗ്വറിന്റെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി (വീഡിയോ)

പുതിയ ഒരു മോഡല്‍ പുറത്തിറക്കാന്‍ വാഹന നിര്‍മാതാക്കള്‍ പൊതുവെ പിന്തുടരുന്ന ഒരു രീതിയുണ്ട്. ...

അവഞ്ചറിനേയും തണ്ടര്‍ബേഡിനേയും പിടിച്ചുകെട്ടാന്‍ സുസുക്കി ജിസെഡ് 150 എത്തിയേക്കും

ക്രൂസര്‍ ബൈക്കുകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് അധികം വിലകുറഞ്ഞ മോഡലുകള്‍ ഇന്ത്യയിലിന്നില്ല. ...

പുതിയ 160 സിസി പള്‍സറെത്തി; ഇന്നുമുതല്‍ വില്‍പനയാരംഭിക്കും

പുതിയ പള്‍സറുമായി ബജാജെത്തി. 160 സിസി എഞ്ചിനുമായി എത്തിയിരിക്കുന്ന പുതിയ അവതാരത്തിന് നല്‍കിയിരിക്കുന്ന പേര് എന്‍എസ്160 എന്നാണ്. ...

റെഡി ഗോ വരുന്നു കൂടുതല്‍ കരുത്തോടെ, 1.0 ലിറ്റര്‍ എഞ്ചിനുമായി

നിസ്സാന്‍ ഇന്ത്യയിലെത്തി വിപണി പിടിച്ചത് ഇന്ത്യന്‍ വാഹന വിപണി പ്രതിസന്ധി നേരിടുമ്പോള്‍തന്നെയാണ്. ...

പറക്കും കാറുകളിലെ മിടുക്കന്‍; പെഗാസസ് പറന്നു, ഇംഗ്ലീഷ് ചാനലും മറികടന്ന്

നിരത്തിലൂടെ ഓടിക്കാനും എന്നാല്‍ ആകാശത്തേക്ക് ഉയര്‍ന്ന് പറക്കാനും സാധിക്കണമെന്നതാണ് പറക്കും കാറുകള്‍ക്ക് വേണ്ടതായ പ്രത്യേകത. ...

ഹ്യുണ്ടായിക്ക് ഒരു ക്രോസോവറിന്റെ കുറവുണ്ടോ? എങ്കില്‍ ആ പരാതി ഇനി വേണ്ട, ഐ20 അടിസ്ഥാനമാക്കിയ കോന ഉടന്‍ അവതരിപ്പിക്കും

ഹ്യുണ്ടായി എന്ന കമ്പനിക്ക് ഇന്ത്യയില്‍ ഒരു കുറവുണ്ടെങ്കില്‍ അത് ഒരു ക്രോസോവര്‍ ഇല്ല എന്നുള്ളതാണ്. ...

ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിനെ ഏറ്റെടുത്ത പ്യൂഷൊ ഉടന്‍ ഇന്ത്യയിലെത്തും; ഇത് രണ്ടാമൂഴം!

ഇന്ത്യയുടെ അഭിമാനമായിരുന്ന ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് എന്ന വാഹന കമ്പനി ഏറ്റെടുത്തുകൊണ്ട് പ്യൂഷൊ പ്രഖ്യാപിച്ചതാണ് വരുമെന്ന്. ...

ഈ ലിമൗസിന്‍ നിസ്സാന്റെയോ? ആളുകളെ അതിശയിപ്പിച്ച വാഹനം കയ്യോടെ പൊക്കി ആര്‍ടിഒ

ഇന്ത്യക്കാരെ സംബന്ധിച്ച് ലിമൗസിന്‍ ഒരല്‍ഭുതമാണ്. ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളാരും ലിമൗസിനുകള്‍ നിര്‍മിക്കുന്നില്ല. ...

റോഡ് സുരക്ഷ: കാറുകള്‍ക്കുള്ളിലെ മത ചിഹ്നങ്ങള്‍ക്കും രൂപങ്ങള്‍ക്കും ഫിലിപ്പീന്‍സില്‍ കര്‍ശനവിലക്ക്

കാറുകളുടെ മുന്‍ഭാഗത്തെ ഗ്ലാസിലൂടെ അകത്തേക്കുനോക്കിയാല്‍ അയാള്‍ ഏത് മതവിശ്വാസിയാണെന്ന് മനസിലാക്കാനാകുമെന്ന് പറയാറുണ്ട്....

അക്യുല 310 ഈവര്‍ഷം തന്നെയെത്തും: വരുന്നത് ടിവിഎസ്-ബിഎംഡബ്ല്യു കൂട്ടുകെട്ടിലെ കരുത്തന്‍

ടിവിഎസ് എന്ന ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളുടെ സമയമാരംഭിച്ചത് അപ്പാഷെ നിരത്തിലിറങ്ങിയതുമുതലാണെന്ന് നിസംശയം പറയാം....

ക്രാഷ് ടെസ്റ്റില്‍ എയര്‍ബാഗ് ഇല്ലാത്ത ഡസ്റ്ററിന് പൂജ്യം മാര്‍ക്ക്

ക്രാഷ് ടെസ്റ്റില്‍ എയര്‍ബാഗ് ഇല്ലാത്ത വാഹനങ്ങള്‍ പരാജയപ്പെടുക സ്വാഭാവികമാണ്. എന്നാല്‍ സാധാരണ ചെറുകാറുകളാണ് വെറും പൂജ്യം മാര്‍ക്ക് മാത്രം വാങ്ങി...

എംയുഎക്‌സ് അവതരിച്ചു; ഇന്ത്യയില്‍ അസംബ്ലി ചെയ്യുന്ന ഏറ്റവും മികച്ച എസ്‌യുവി എന്ന് ഇസുസുവിന്റെ ഉറപ്പ്

പുത്തന്‍ എസ്‌യുവിയുമായി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഇസുസു എത്തി. ഫോര്‍ച്യൂണറും എന്‍ഡവറും പജീറോ സ്‌പോര്‍ട്ടും അടങ്ങുന്ന എസ്‌യുവി വിപണിയിലേക്ക് കരുത്തനായ...

പുത്തന്‍ ഡിസയര്‍ ഇതാ വന്നുകഴിഞ്ഞു; അഴകളവിലെ റാണി, 28.4 കിലോമീറ്റര്‍ മൈലേജ്

ഡിസയറിനെപ്പറ്റി പണ്ടേ ആര്‍ക്കും രണ്ടഭിപ്രായമില്ല. എന്നാല്‍ ഡിസയര്‍ പുറത്തിറക്കിയിട്ട് ധാരാളം വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഒരല്‍പം മോടികൂട്ടി ഇറക്കേണ്ട സമയം എന്നേ...

ഇരുചക്ര വാഹന വിപണിയില്‍ ചൈനയെ പിന്നിലാക്കി ഇന്ത്യ ഒന്നാമത്‌

ഇരുചക്ര വാഹന വിപണിയില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ലോകത്തിലെ ഏറ്റവും വലിയ...

സുന്ദരന്മാരില്‍ സുന്ദരന്‍, വെസ്പയ്‌ക്കൊത്ത പോരാളി; സ്‌കൂപ്പിയുമായി ഹോണ്ട ഉടനെയെത്തും

ധാരാളം സ്‌കൂട്ടറുകള്‍ ഒറ്റതിരിഞ്ഞും കൂട്ടമായും വന്ന് വിപണി പിടിച്ചപ്പോള്‍ വെസ്പയുടെ രൂപഭംഗിയുള്ള ഒന്നും വിപണിയിലെത്തിയില്ല. ആ ഇറ്റാലിയല്‍ ക്ലാസിക് രൂപം...

ഏറ്റവും ഭാരം വലിച്ച കരുത്തന്‍ എന്ന റെക്കോര്‍ഡ് ഇനി പോര്‍ഷെയ്ക്ക് സ്വന്തം; കയന്‍ എസ് കെട്ടിവലിച്ചത് 285 മെട്രിക് ടണ്‍ ഭാരമുള്ള വിമാനം

170 മെട്രിക് ടണ്‍ ഭാരം കെട്ടിവലിച്ച നിസ്സാന്‍ പട്രോളിന്റ റെക്കോര്‍ഡ് പോര്‍ഷെ ചരിത്രമാക്കി. ആഢംബര രാജാവ് ഇട്ട പുത്തന്‍ റെക്കോര്‍ഡ്...

3192 സഫാരി സ്റ്റോമുകള്‍ വാങ്ങി ഇന്ത്യന്‍ കരസേന; വാങ്ങിയത് സൈന്യത്തിനായി മാറ്റം വരുത്തിയതിന് ശേഷം

സഫാരി പണ്ടുമുതലേ നിരത്തിലുള്ള ടാറ്റയുടെ എസ്‌യുവി മോഡലാണ്. ഏറ്റവും ആദ്യം പുറത്തുവന്നപ്പോഴേ ഇന്ത്യയിലുള്ള വാഹന ആരാധകരുടെ മനം കീഴടക്കിയ മോഡല്‍....

എസ്‌യുവിയുമായി സ്‌കോഡ എത്തുന്നു; ഫൊര്‍ച്ച്യൂണറിനെ തോല്‍പ്പിക്കാന്‍ കൊഡിയാകിന് കഴിയുമോ?

എസ്‌യുവി വിപണിയില്‍ പുത്തന്‍ താരങ്ങള്‍ വന്നുകൊണ്ടേയിരിക്കുകയാണ്. 20 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയിലുള്ള എസ്‌യുവികളാണ് തുടര്‍ച്ചയായി എത്തുന്നത്....

സാമ്പത്തിക ഞെരുക്കം: ഫോക്‌സ് വാഗണ്‍ ഡ്യുക്കാറ്റിയെ കയ്യൊഴിഞ്ഞേക്കും

ഡീസല്‍ ഗേറ്റ് വിവാദം പ്രതിസന്ധിയിലാഴ്ത്തിയ ഫോക്‌സ് വാഗണ്‍ കമ്പനി ഇരുചക്രവാഹന നിര്‍മാതാക്കളായ ഡ്യുക്കാറ്റിയെ വില്‍ക്കാനൊരുങ്ങുന്നു. സാമ്പത്തിക ഞെരുക്കത്തെ മറികടക്കാനാണ് ഫോക്‌സ്...

ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട സ്‌കൂട്ടര്‍ ആക്ടീവതന്നെ; വില്‍പ്പന ഒന്നരക്കോടി കവിഞ്ഞു

ഹോണ്ട എന്ന കമ്പനി തനിച്ച് നേടിയ വിജയങ്ങളില്‍ ഏറ്റവും മികച്ചത് യുണിക്കോണിന്റേതും ആക്ടീവയുടേയും തന്നെയാണ്. 2001ല്‍ പുറത്തിറങ്ങിയ ആക്ടീവ ഇന്ത്യന്‍...

DONT MISS