സുംബാ ഡാന്‍സുമായി നവ്യാ നായര്‍; വീഡിയോ പങ്കുവച്ച് താരം

കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായിക നവ്യാ നായരുടെ സുംബാ ഡാന്‍സ് വീഡിയോ അവര്‍ ആരാധകരുമായി പങ്കുവച്ചു. ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിന്റെ ഭാഗമായി സുംബാ ഡാന്‍സ് പ്രാക്ടീസ് ചെയ്യുകയായിരുന്നു അവര്‍.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് നവ്യ ഡാന്‍സ് പങ്കുവച്ചത്. നേരത്തെ 10 ഇയര്‍ ചലഞ്ചിനായി പത്തുവര്‍ഷം മുമ്പത്തെ ചിത്രവും ഇപ്പോഴുള്ള ചിത്രവും അവര്‍ പങ്കുവച്ചിരുന്നു.

also read: എന്‍ഡ്‌ഗെയിം: അതിശയിപ്പിക്കാന്‍ അവഞ്ചേഴ്‌സ് എത്തുന്നു; പുതിയ ട്രെയ്‌ലര്‍ ഗംഭീരം

സിനിമകളില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും മിനി സ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാണ് നവ്യ. പുതിയ ചലച്ചിത്രങ്ങളില്‍ താരത്തെ ഇനിയും കാണാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

View this post on Instagram

Happy to get u back brenda babes .. zumba all cos of u 😂😂😂otherwise wer do i do all this … @brenda.n_95

A post shared by Navya Nair (@navyanair143) on

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top