‘സ്‌പൈഡര്‍മാന്‍: ഫാര്‍ ഫ്രം ഹോം’ ട്രെയ്‌ലര്‍ പുറത്ത്

സോണിയും മാര്‍വലും ചേര്‍ന്ന് നിര്‍മിക്കുന്ന സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നു. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ മൂന്നാം ഫെയ്‌സിലെ അവസാന ചിത്രങ്ങളായി ക്യാപ്റ്റന്‍ മാര്‍വലും എന്‍ഡ് ഗെയിമും എത്തിയതിന് ശേഷം ഒരു പുതിയ തുടക്കമാകും സ്‌പൈഡര്‍മാനിലൂടെ സംഭവിക്കുക. ജോണ്‍ വാട്‌സ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്‌പൈഡര്‍മാനായി എത്തുന്നത് ടോം ഹോളണ്ടാണ്. ജൂലൈ 5നാണ് ചിത്രം റിലീസിനെത്തുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top