മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ശിവകാര്‍ത്തികേയന്‍ (വീഡിയോ)

മലയാള സിനിമയില്‍ തനിക്ക് അഭിനയിക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തമിഴ് യുവനടന്‍ ശിവകാര്‍ത്തികേയന്‍. റിപ്പോര്‍ട്ടര്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ശിവകാര്‍ത്തികേയന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top