Latest News
'മോദിയുണ്ടെങ്കില്‍ സാധ്യമാകും'; 2014 ലെ അച്ഛാ ദിന് എന്ന മുദ്രാവാക്യത്തിന് ശേഷം 2019 ലെ മുദ്രാവാക്യവുമായി ബിജെപി
നല്ല വേഷങ്ങള്‍ കിട്ടണമെങ്കില്‍ പല വിട്ടുവീഴ്ചകള്‍ക്കും തയാറാകണമെന്നായിരുന്നു ചില സംവിധായകരുടെ നിലപാട്: കനി കുസൃതി




‘നല്ല വേഷങ്ങള്‍ കിട്ടണമെങ്കില്‍ പല വിട്ടുവീഴ്ചകള്‍ക്കും തയാറാകണമെന്നായിരുന്നു ചില സംവിധായകരുടെ നിലപാട്’; സിനിമയില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് കനി കുസൃതി

ചില സംവിധായകര്‍ക്ക് വിട്ടുവീഴ്ചകള്‍ ചെയ്യണമെന്ന നിര്‍ബന്ധം ഉണ്ടായെന്നും, അത്തരം അനുഭവങ്ങളില്‍ നിന്ന് രക്ഷപ്പെടുവാന്‍ അഭിനയം നിര്‍ത്തിയാലോ എന്നുവരെ താന്‍ ചിന്തിച്ചിട്ടുണ്ടെന്നും....
പാകിസ്താനുമായി ക്രിക്കറ്റ് കളിക്കണമെന്ന അഭിപ്രായം: സച്ചിനേയും അര്‍ണബ് രാജ്യദ്രോഹിയാക്കി; ചര്‍ച്ചയില്‍നിന്ന് അതിഥികള്‍ ഇറങ്ങിപ്പോയി

ഇന്നലെയാണ് സച്ചിന് അദ്ദേഹത്തിന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ലോകകപ്പില്‍ എക്കാലവും പാകിസ്താനെ ഇന്ത്യ പരാജയപ്പെടുത്തിയിട്ടേയുള്ളൂ എന്നും ഇപ്പോഴും പാകിസ്താനെ തോല്‍പ്പിക്കാന്‍ ലഭിച്ച....
കാസര്‍ഗോഡ് ഇരട്ടകൊലപാതകക്കേസിലെ പ്രതികളുടെ ‘വടിവാള്‍’ സ്റ്റാറ്റസ് വീഡിയോ പ്രചരിക്കുന്നു

വടിവാളുമായി ഒരു കെട്ടിടത്തില്‍ നിന്ന് പുറത്തുവരുന്ന സജി അത് ഗിജിന്‍ എറിഞ്ഞു കൊടുക്കുന്ന വീഡിയോ പശ്ചാത്തല സംഗീതത്തോടു കൂടിയാണ് പ്രചരിക്കുന്നത്.....
Local News
വട്ടവടയ്ക്കായൊരു ലൈബ്രറിയും, അഭിമന്യുവിനായി നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനവും മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു
ദി ബെറ്റര്‍ ഇന്ത്യ; ഇന്ത്യയിലെ മികച്ച പത്ത് ഐഎഎസ് ഓഫീസര്‍മാരില്‍ കേരളത്തിന് അഭിമാനിക്കാന്‍ കൃഷ്ണ തേജ ഐഎഎസ്


- ടിക് ടോക് നിരോധിക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍
- വ്യാജ സന്ദേശ കൈമാറ്റം: ഓരോ മാസവും 20 ലക്ഷം അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതായി വാട്സ്ആപ്പ്
- ഫെയ്സ്ബുക്ക് മെസ്സഞ്ചര്‍ ഉപയോക്താക്കള്‍ക്കും അയച്ച മെസ്സേജ് ഡിലീറ്റാക്കാം; ഇനി ‘അബദ്ധത്തില്‍ അയച്ച’ പേടി വേണ്ട
- തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആപ്ലിക്കേഷന്‍ ദുരുപയോഗം ചെയ്യുന്നതായി വാട്സ്ആപ്പ് മേധാവി; അക്കൗണ്ടുകള്‍ മരവിപ്പിച്ചേക്കും
- ദുബായില്‍ മലയാളികള്‍ക്ക് സാംസ്കാരിക സംഘടന രൂപീകരിക്കാന്‍ അനുമതി
- ബഹ്റൈനെയും കുവൈത്തിനെയും ബന്ധിപ്പിച്ച് കണ്ണൂരിലേക്ക് എയര്‍ ഇന്ത്യാ എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നു
- “തന്റെ കൊട്ടാരത്തില്‍ 100 ശതമാനം ആളുകളും മലയാളികള്‍”, മലയാളികള്‍ക്ക് യുഎഇയോടുള്ള സ്നേഹത്തെ പ്രകീര്‍ത്തിച്ച് ദുബായ് ഭരണാധികാരി
- ഇന്ത്യയ്ക്ക് പിന്തുണയുമായി സൗദി; കിരീടാവകാശിയുടെ ഇന്നത്തെ പാക് സന്ദര്‍ശനം നാളത്തേക്ക് മാറ്റിവച്ചു; ധനസഹായം ഒഴിവാക്കുമോ എന്ന് ഉറ്റുനോക്കി ലോകം
- ‘ജനിച്ചാലും ഈ കുട്ടി അരമണിക്കൂര്‍ മാത്രമാണ് ജീവിക്കുകയെന്ന് ഡോക്ടര്‍’; കുഞ്ഞിനെ മാസം തികഞ്ഞ് പ്രസവിച്ച് അവയവങ്ങള്‍ ദാനം ചെയ്ത് അമ്മ
- ഡിസംബറിന്റെ കുളിര് തേടി തെക്കിന്റെ കശ്മീരിലേക്ക് സഞ്ചാരികളുടെ പ്രവാഹം
- ബ്രസ്റ്റ്പമ്പ് ധരിച്ച് ഫോട്ടോ ഷൂട്ട് നടത്തിയ ഹോളിവുഡ് നടിക്ക് അഭിനന്ദനപ്രവാഹം
- സ്വവര്‍ഗ്ഗാനുരാഗികള്‍ക്കായുള്ള ഡേറ്റിഗ് ആപ്പ് ഇന്ത്യയിലും; #WhatsNext377 ക്യാമ്പയിനുമായി ബ്ലൂഡ്

- ഈ വര്‍ഷം മുതല്‍ രാജ്യത്ത് പള്‍സ് പോളിയോ വിതരണം ഒരു തവണ മാത്രമായി ചുരുക്കും
- ഇത് ചരിത്രനേട്ടം; മരിച്ച യുവതിയില്‍ നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍ നിന്നും ആദ്യമായി കുഞ്ഞ് പിറന്നു
- മദ്യത്തിനു പകരം സാനിറ്ററി പാഡിട്ട് തിളപ്പിച്ച വെള്ളം; ഇന്തോനേഷ്യന്‍ യുവാക്കള്‍ ലഹരിക്കായി കണ്ടെത്തിയ പുതിയ മാര്‍ഗം
- കുട്ടികള്‍ക്ക് മാത്രമായുള്ള ആദ്യ കാത്ത് ലാബ് പ്രവര്‍ത്തനം ആരംഭിച്ചു
- ലോകത്തെ ‘പച്ച’ പിടിപ്പിക്കാന്‍ ശ്രമിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയും ചൈനയും മുന്നിലെന്ന് നാസയുടെ പഠനറിപ്പോര്‍ട്ട്
- വംശനാശ ഭീഷണിയില്‍ വരയാടുകളും ഗിര്‍ സിംഹങ്ങളും ഹിമപ്പുലിയും: യുഎന്‍ റിപ്പോര്‍ട്ട്
- പക്ഷി കുടുംബത്തിലെ ‘അര്‍ദ്ധനാരീശ്വരനെ’ കണ്ടെത്തി ശാസ്ത്രലോകം
- മഹാപ്രളയത്തിന് ശേഷം കേരളത്തെ കാത്തിരിക്കുന്നത് കൊടും ചൂടും അപ്രതീക്ഷിത മഴയും