‘വരത്തന്‍’ ട്രെയ്‌ലര്‍ പുറത്ത്

അമല്‍നീരദ് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനാകുന്ന ‘വരത്തന്‍’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നു. നസ്രിയ നിര്‍മിക്കുന്ന ചിത്രത്തിലെ നായിക ഐശ്വര്യ ലക്ഷ്മിയാണ്. ഒരു ത്രില്ലര്‍ ചിത്രമായിരിക്കും വരത്തന്‍ എന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top