ഐഎസ്എല്‍ അഞ്ചാം സീസണ്‍ ഫിക്‌സ്ചര്‍ പുറത്തുവിട്ടു; ആദ്യപോരാട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് എടികെയോട്

ഫയല്‍ ചിത്രം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണ്‍ മത്സരങ്ങള്‍ക്ക് സെപ്തംബര്‍ 29ന് തുടക്കമാകും. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ എടികെ-കേരള ബ്ലാസ്‌റ്റേഴ്‌സ് പോരാട്ടത്തോടെയാണ് 2018-19 സീസണിലെ ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്.

12 റൗണ്ടുകളിലായി 59 മത്സരങ്ങളാണ് ഇത്തവണ ഉള്ളത്. യുഎഇയില്‍ വെച്ച് നടക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പിനായുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാംപടക്കം നടക്കുന്നതിനാല്‍ മൂന്ന് ബ്രേക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീസണിന്റെ ആദ്യ പകുതിക്കുള്ള ഫിക്‌സ്ചറുകളാണ് പുറത്തുവിട്ടിരിക്കുന്നത്. 2019ലെ ഫിക്‌സ്ചര്‍ പിന്നീട് പ്രഖ്യാപിക്കും. രാത്രി 7.30 മുതലാണ് ഇത്തവണ മത്സരങ്ങള്‍.

ഐഎസ്എല്‍ 2018/19 ഫിക്‌സ്ചര്‍

September 29 – ATK vs Kerala Blasters

September 30 – Bengaluru FC vs Chennaiyin

October 1 – NorthEast United (NEUFC) vs FC Goa

October 2 – Mumbai City FC vs Jamshedpur FC

October 3 – Delhi Dynamos vs FC Pune City

October 4 – ATK vs NEUFC

October 5 – Kerala Blasters vs Mumbai City FC

October 6 – Chennaiyin FC vs FC Goa

October 7 – Bengaluru FC vs Jamshedpur FC

October 17 – Delhi Dynamos vs ATK

October 18 – Chennaiyin vs NEUFC

October 19 – Mumbai City FC vs FC Pune City

October 20 – Kerala Blasters vs Delhi Dynamos

October 21 – Jamshedpur FC vs ATK

October 22 – FC Pune City vs Bengaluru FC

October 23 – Delhi Dynamos vs Chennaiyin FC

October 24 – FC Goa vs Mumbai City FC

October 25 – NEUFC vs Jamshedpur FC

October 26 – ATK vs Chennaiyin FC

October 27 – Mumbai City FC vs Delhi Dynamos

October 28 – FC Goa vs FC Pune City

October 29 – Jamshedpur FC vs Kerala Blasters

October 30 – Delhi Dynamos vs NEUFC

October 31 – Bengaluru FC vs ATK

November 1 – Jamshedpur FC vs FC Goa

November 2 – FC Pune City vs Kerala Blasters

November 3 – Chennaiyin FC vs Mumbai City FC

November 4 – Delhi Dynamos vs Jamshedpur FC

November 5 – Kerala Blasters vs Bengaluru FC

November 6 – FC Pune City vs Chennaiyin FC

November 8 – FC Goa vs Delhi Dynamos

November 9 – NEUFC vs Mumbai City FC

November 10 – ATK vs FC Pune City

November 11 – Kerala Blasters vs FC Goa

November 21 – FC Pune City vs Jamshedpur FC

November 22 – FC Goa vs Bengaluru FC

November 23 – NEUFC vs Kerala Blasters

November 24 – Mumbai City FC vs ATK

November 25 – Jamshedpur FC vs Chennaiyin FC

November 26 – Bengaluru FC vs Delhi Dynamos

November 27 – FC Pune City vs NEUFC

November 28 – ATK vs FC Goa

November 29 – Chennaiyin FC vs Kerala Blasters

November 30 – Bengaluru FC vs FC Pune City

December 1 – Jamshedpur FC vs NEUFC

December 2 – Chennaiyin FC vs ATK

December 3 – Delhi Dynamos vs Mumbai City FC

December 4 – Kerala Blasters vs Jamshedpur FC

December 5 – NEUFC vs Bengaluru FC

December 6 – Mumbai City FC vs Chennaiyin FC

December 7 – Kerala Blasters vs FC Pune City

December 8 – NEUFC vs ATK

December 9 – Bengaluru FC vs Mumbai City FC

December 11 – FC Pune City vs FC Goa

December 12 – Jamshedpur FC vs Delhi Dynamos

December 13 – ATK vs Bengaluru FC

December 14 – FC Goa vs NEUFC

December 15 – Chennaiyin FC vs Delhi Dynamos

December 16 – Mumbai City FC vs Kerala Blasters

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top