യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ അന്തരിച്ചു

ബേണ്‍: യുഎന്‍ മുന്‍ സെക്രട്ടറി ജനറലും നൊബേല്‍ സമ്മാന ജേതാവുമായ കോഫി
അന്നന്‍ അന്തരിച്ചു. 80 വയസായിരുന്നു. 1997 മുതല്‍ 2006വരെയാണ് അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്.

നാനെ യാണ് ഭാര്യ. അമ, കോജോ, നിന എന്നിവരാണ് മക്കള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top