മോഹന്‍ലാലിനെ ക്ഷണിച്ചത് ഇന്ത്യയിലെ അഭിനയപ്രതിഭകളുടെ ആദ്യനിരയില്‍ സ്ഥാനമുള്ള പ്രഗത്ഭനായ കലാകാരന്‍ എന്നനിലയില്‍: പിണറായി വിജയന്‍ (വീഡിയോ)

മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിലേക്ക് ക്ഷണിച്ചത് ഇന്ത്യയിലെ അഭിനയപ്രതിഭകളുടെ ആദ്യനിരയില്‍ സ്ഥാനമുള്ള പ്രഗത്ഭനായ കലാകാരന്‍ എന്നനിലയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന അവാര്‍ഡ് നേടിയ കലാകാരന്മാരെയും സദസിനെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാണാം വീഡിയോ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top