ഞാന്‍ കഴിഞ്ഞ 40 വര്‍ഷമായി ഇവിടെയുണ്ട്, സഹപ്രവര്‍ത്തകരുടെ ഇടയിലേക്ക് വരാന്‍ എനിക്ക് ആരുടേയും അനുവാദം വേണ്ട: സംസ്ഥാന അവാര്‍ഡ് ദാനചടങ്ങില്‍ മോഹന്‍ലാല്‍ (വീഡിയോ)

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാല്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഉയര്‍ന്ന ആരോപണങ്ങള്‍ക്കുള്ള മറുപടി മോഹന്‍ലാല്‍ നല്‍കി. താന്‍ 40 വര്‍ഷമായി ഈ മേഖലയിലുണ്ട് എന്നും ഇവിടേക്ക് വരാന്‍ ആരുടേയും അനുവാദം വേണ്ട എന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top