കികി ചലഞ്ച് വേണ്ട, അകത്താകും; രസകരമായ ട്രോള്‍ വീഡിയോയുമായി കേരളാ പൊലീസ്

കികി ചലഞ്ച് ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ പൊടിപൊടിക്കവെ ഇതിനേക്കുറിച്ച് മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഈ ചലഞ്ച് അങ്ങേയറ്റം അപകടകരമാണെന്നും അത്തരം ചലഞ്ചുകള്‍ വേണ്ട എന്നുമാണ് പൊലീസ് നിലപാട്. ഇതില്‍ ബോധവത്കരണവുമായി ഒരു രസകരമായ ട്രോള്‍ വീഡിയോയും പൊലീസ് പേജില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാണാം ഈ വീഡിയോ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top