സ്കൂളുകള്‍ കാവിയണിയുന്നോ? എഡിറ്റേഴ്സ് അവര്‍
ചേര്‍പ്പ് സ്കൂളില്‍ നടന്ന ഗുരുപാദ പൂജയ്ക്ക് അനുമതി നല്‍കിയിരുന്നുവെന്ന പ്രചാരണം തെറ്റെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. ഗുരുവന്ദനം എന്ന പേരിലുള്ള മറ്റൊരു പരിപാടിയ്ക്ക് നല്കിയ അനുമതിയാണ് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത്. ഇതിന് പിന്നില്‍ കുത്സിത താല്പര്യങ്ങളാണെന്നും ഡിപിഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. എഡിറ്റേഴ്സ് അവര്‍ ചര്‍ച്ച ചെയ്യുന്ന സ്കൂളുകള്‍ കാവിയണിയുന്നോ?

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക