‘ഒരൊന്നൊന്നര ഐരാവതം’; ബിജുമേനോന്റെ പടയോട്ടത്തിന്റെ ടീസര്‍ പുറത്തിറങ്ങി

ബിജു മോനോനെ നായകനാക്കി റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പടയോട്ടത്തിന്റെ ടീസര്‍ പുറത്തിറങ്ങി.  സോഫിയ പോളാണ് ചിത്രം നിര്‍മിക്കുന്നത്.

അനു സിത്താരയാണ് ചിത്രത്തിലെ നായിക. ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി, സൈജു കുറുപ്പ്, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top