എഴുത്തോ കഴുത്തോ? എഡിറ്റേഴ്‌സ് അവര്‍

സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് പ്രസിദ്ധീകരണത്തിലിരുന്ന മീശ എന്ന നോവല്‍ പിന്‍വലിക്കേണ്ടി വന്ന സംഭവത്തില്‍ യുവ എഴുത്തുകാരന്‍ എസ് ഹരീഷിന് പിന്തുണയുമായി സര്‍ക്കാര്‍ രംഗത്ത്. നോവല്‍ പിന്‍വലിക്കരുതെന്ന് മന്ത്രി ജി സുധാകരന്‍ ഹരീഷിനോട് ആവശ്യപ്പെട്ടു. മതമൗലിക വാദികളുടെ ഭീഷണിയില്‍ എഴുത്ത് നിര്‍ത്തരുതെന്ന് മന്ത്രി നിര്‍ദേശിച്ചു. എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ച ചെയ്യുന്നു എഴുത്തോ കഴുത്തോ?

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top