പാരായണത്തിന് കോണ്‍ഗ്രസുമില്ല-എഡിറ്റേഴ്സ് അവര്‍


രാമായണമാസാചരണം നടത്താനുള്ള നീക്കത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറി. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് പിന്‍മാറ്റം. മുന്‍കെപിസിസി പ്രസിഡന്റുമാരായ കെ മുരളീധരന്‍, വിഎം സുധീരന്‍ എന്നിവരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. കെപിസിസി വിചാര്‍ വിഭാഗ് ആണ് പരിപാടി പ്രഖ്യാപിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top