ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; രണ്ട് നക്‌സലുകളെ സുരക്ഷാ സേന വധിച്ചു

പ്രതീകാത്മക ചിത്രം

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ രണ്ട് നക്‌സലുകളെ സുരക്ഷാ സേന വധിച്ചു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലാണ് സംഭവം. ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേറ്റു. അദ്ദേഹത്തെ സമീപത്തെ സിആര്‍പിഎഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നക്‌സല്‍ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സുരക്ഷാസേന തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയത്. അന്വേഷണത്തില്‍ ആയുധങ്ങളും മറ്റ് സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top