മോദിയുടെ സര്‍പ്രൈസ് എന്ത്? എഡിറ്റേഴ്‌സ് അവര്‍

ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാകും എന്ന സൂചന നൽകി ബിജപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ആഗസ്റ്റ് 15 ന്  ചെങ്കോട്ടയിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത സംസാരിക്കുമ്പോൾ ചില സുപ്രധാനമായ ജനപ്രീയ പദ്ധതികൾ പ്രഖ്യാപിക്കും എന്ന പ്രചാരണവും ശക്തമാണ്. എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ച ചെയ്യുന്ന മോദിയുടെ സര്‍പ്രൈസ് എന്ത്?

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top