ഫുട്‌ബോള്‍ ഫീവര്‍ സിനിമയിലും; ലോകകപ്പ് പ്രത്യേക ടീസര്‍ പുറത്തിറക്കി മൈ സ്റ്റോറി

ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിലാണ് സിനിമാലോകവും. റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്ത മൈ സ്റ്റോറിയാണ് ഫിഫാ ഫീവര്‍ എന്ന പേരില്‍ ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. ഫുട്‌ബോളിന്റെ പശ്ചാത്തലത്തിലുള്ളതാണ് പുതിയ ടീസര്‍. പാര്‍വതിയും പൃഥ്വിരാജും ടീസറിലുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top