വിവാദങ്ങള്‍ അവസാനിക്കാതെ കോണ്‍ഗ്രസ്- ന്യൂസ് നൈറ്റ്

രാജ്യസഭാ സീറ്റ് നഷ്ടപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാനകോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ബിജെപിക്കെതിരെ പോരാടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങളെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പരാജയപ്പെടുത്തുകയാണെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നു വിവാദങ്ങള്‍ അവസാനിക്കാതെ കോണ്‍ഗ്രസ്

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top