കിം-ട്രംപ് കൂടിക്കാഴ്ച ലോകത്തിന് പ്രധാനപ്പെട്ടതോ? ന്യൂസ് നൈറ്റ്

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും സമാധാന കരാറില്‍ ഒപ്പുവച്ചു. ലോകം ഇനി സുപ്രധാനമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പ്രതികരിച്ചത്. ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നു കിം-ട്രംപ് കൂടിക്കാഴ്ച ലോകത്തിന് പ്രധാനപ്പെട്ടതോ?

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top