ലക്ഷ്യം ഉമ്മന്‍ ചാണ്ടിയോ? ന്യൂസ് നൈറ്റ്

രാജ്യസഭാ സീറ്റ് തര്‍ക്കത്തില്‍ ഉമ്മന്‍ ചാണ്ടിയെ ലക്ഷ്യം വച്ച് ഐ ഗ്രൂപ്പ് നീങ്ങുന്നതായി എ ഗ്രൂപ്പിന് പരാതി. രാഹുല്‍ ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപണം കോണ്‍ഗ്രസ് അധ്യക്ഷനെ ഇകഴ്ത്തിക്കാട്ടലാണ്. കോണ്‍ഗ്രസ് അധ്യക്ഷന് പരാതി നല്‍കാനുള്ള പിജെ കുര്യന്റെ തീരുമാനം ഉചിതമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നു ലക്ഷ്യം ഉമ്മന്‍ചാണ്ടിയോ?

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top