കോണ്‍ഗ്രസില്‍ കലാപം അവസാനിക്കുന്നില്ല- ന്യൂസ് നൈറ്റ്

രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് നഷ്ടപ്പെട്ടതിനെ തുര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്ന കലാപങ്ങളില്‍ കടുത്ത അതൃപ്തി അറിയിച്ച് ഹൈക്കമാന്‍ഡ്. കേരളത്തിലെ സ്ഥിതിവിശേഷങ്ങളെ കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോട് റിപ്പോര്‍ട്ട് തേടി. ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നു കോണ്‍ഗ്രസില്‍ കലാപം അവസാനിക്കുന്നില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top