കോണ്‍ഗ്രസില്‍ കലാപം- ന്യൂസ് നൈറ്റ്

രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം. പാര്‍ട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനുവുമായി വിഎം സുധീരന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തി. ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നു കോണ്‍ഗ്രസില്‍ കലാപം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top