കോണ്‍ഗ്രസില്‍ കൊട്ടാര വിപ്ലവം- എഡിറ്റേഴ്‌സ് അവര്‍


രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതോടെ കോണ്‍ഗ്രസില്‍ ആഭ്യന്തര കലാപം മുറുകുന്നു. കേരളാ കോണ്‍ഗ്രസിന് നല്‍കിയതിലുള്ള രോഷം പരസ്യമായി പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ കെഎം മാണി പങ്കെടുത്ത യുഡിഎഫ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ച ചെയ്യുന്നു കോണ്‍ഗ്രസില്‍ കൊട്ടാര വിപ്ലവം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top