സഭയിലെ തീവ്രവാദങ്ങള്‍- എഡിറ്റേഴ്‌സ് അവര്‍

എടത്തലയില്‍ യുവാവ് പൊലീസ് മര്‍ദ്ദനത്തിനിരയായ സംഭവത്തില്‍ നിയമസഭയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി. പൊലീസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത് തീവ്രവാദസ്വഭാവമുള്ള ചില സംഘടനകളാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ആലുവ ആരുടെയും റിപ്പബ്ലിക്കല്ല. തീവ്രവാദികളെ ആ നിലയ്ക്ക് കാണണം എന്നും മുഖ്യമന്ത്രി പറഞ്ഞു. എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ച ചെയ്യുന്നു സഭയിലെ തീവ്രവാദങ്ങള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top