ഗായകന്‍ പാടി തകര്‍ത്തു; കാണികള്‍ സ്റ്റേജിലേക്ക് വലിച്ചെറിഞ്ഞത് അമ്പത് ലക്ഷത്തോളം രൂപ(വീഡിയോ)

സ്റ്റേജില്‍ ഇരുന്ന് പാട്ടുപാടുന്ന ഗായകന്റെ നേരെ കാണികള്‍ നോട്ടുകെട്ടുകള്‍ വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഗുജറാത്തിലെ വല്‍സദ് ഗ്രാമത്തില്‍ ഒരു ട്രസ്റ്റ് സംഘടിപ്പിച്ച ഭക്തിപരമായ പരിപാടിയിലാണ് ഗായകനു നേരെ നോട്ടുകെട്ടുകള്‍ വലിച്ചെറിഞ്ഞത്. നൂറിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളാണ് കാണികള്‍ വേദിയിലേക്ക് എറിഞ്ഞത്. ഏതാണ്ട് 50 ലക്ഷത്തോളം രൂപയാണ് വേദിയില്‍ നിന്നും ലഭിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top