ബിഎസ് യെദ്യൂരപ്പ വിശ്വാസപ്രമേയം അവതരിപ്പിച്ചു, വോട്ടെടുപ്പ് അല്‍പസമയത്തിനകം

ബംഗളുരു: കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി യെദ്യൂരപ്പ വിശ്വാസപ്രമേയം അവതരിപ്പിച്ചു. പ്രമേയം അവതരിപ്പിച്ച് നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസിനും ജെഡിഎസിനും എതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് യെദ്യൂരപ്പ ഉയര്‍ത്തിയത്.

വൈകാരികമായ പ്രസംഗമാണ് യെദ്യൂരപ്പ സഭയില്‍ നടത്തിയത്. അവസാനനിമിഷം വരെ ജനങ്ങള്‍ക്കായി പൊരുതുമെന്നും എക്കാലത്തും തന്നെ പിന്തുണച്ച നന്ദിയുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top