‘മുന്നാലെ പോനാലെ’; അഡാറ് ലൗവിലെ രണ്ടാമത്തെ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി

തരംഗമായ മാണിക്യ മലരായ പൂവി എന്ന ഗാനത്തിനുശേഷം അഡാറ് ലൗവിലെ രണ്ടാമത്തെ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മുന്നാലെ പോനാലെ എന്ന ഗാനത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. പേളി മാണിയാണ് ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത്.

പ്രിയാ വാര്യരും റോഷനും തന്നെയാണ് ടീസറില്‍ നിറഞ്ഞു നില്‍ക്കുന്നത്. ചിത്രം സെപ്തംബറിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം വലിയ ഹിറ്റായിരുന്നു.

DONT MISS