കര്‍ണാടകയിലേത് ജനാധിപത്യത്തിന്റെ കൊലപാതകമോ? ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നു


ജനാധിപത്യം മരിച്ച ദിവസത്തില്‍ രാജ്യം വിലപിക്കുകയാണ്- രാഹുല്‍ ഗാന്ധിയാണ് ഇത് പറഞ്ഞത്. അത്രയും ഭീകരമായ അവസ്ഥയിലേക്ക് രാജ്യം നീങ്ങുന്നു. ഭരണഘടനാ സ്ഥാപനങ്ങളിലെല്ലാം ആര്‍എസ്എസ് അനുഭാവികള്‍. നിഷ്പക്ഷമായി എടുക്കേണ്ട തീരുമാനങ്ങളെല്ലാം ഒരു വശത്തേക്ക് ചെരിയുന്നു. ജനാധിപത്യത്തിന്റെ കൊലപാതകം നടക്കുന്നു. ഇക്കാര്യമാണ് ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top