വിടരുതിവിടെ..! ‘ആഭാസ’ത്തിലെ മറ്റൊരു ഗാനം പുറത്തിറങ്ങി

കൊച്ചി: സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കല്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജൂബിത്ത് നമ്രാഡത്ത് കഥയും, സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ആഭാസ’ത്തിലെ വിടരുതിവിടെ…! എന്ന ഗാനം പുറത്തിറങ്ങി. നടി പാര്‍വ്വതിയാണ് ഗാനം പുറത്തുവിട്ടത്. സജി സുരേന്ദ്രനാഥിന്റെ വരികള്‍ക്ക് ഊരാളി ബാന്‍ഡ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മാര്‍ട്ടിനാണ്. അലന്‍സിയര്‍, ഇന്ദ്രന്‍സ്, ശീതള്‍ ശ്യാം, നസീര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top