ഇന്നത്തെ ഹര്‍ത്താല്‍ ആരെ സഹായിക്കാന്‍? ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നു

പ്രതീകാത്മക ചിത്രം

സംഘപരിവാര്‍ പ്രതിരോധത്തിലാകുന്ന സമയത്തെല്ലാം അവരിലേക്ക് പിന്തുണയെത്തിക്കാനും അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ അവസരം കൊടുക്കാനും ഇസ്‌ലാം മതമൗലിക വിഭാഗങ്ങളും പാര്‍ട്ടികളും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഒരു സാമൂഹിക വിപത്ത് എന്നനിലയില്‍ ഈ പ്രവണത വളര്‍ന്നുകഴിഞ്ഞു. കാവിഭീകരതയെ എതിര്‍ക്കുമ്പോള്‍ കൃത്യമായി ഇവര്‍ ഇടപെടുന്നു. ഇവരുടെ ലക്ഷ്യമെന്താണ്? എന്തിനായിരുന്നു ഇന്ന് നടത്തിയ ഹര്‍ത്താല്‍? ആര്‍ക്കുവേണ്ടിയായിരുന്നു ഇന്ന് അഴിച്ചുവിട്ട അക്രമം? നഗരങ്ങളിലെ ജനജീവിതം പോലും ഇവര്‍ ഇന്ന് ദുസ്സഹമാക്കി. ഇന്നത്തെ ഹര്‍ത്താലിന്റെ ഉദ്ദേശത്തേക്കുറിച്ചാണ് ന്യൂസ് നൈറ്റ് ചര്‍ച്ച ചെയ്യുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top