കാസര്‍ഗോഡ് ജില്ലാ പഞ്ചഗുസ്തി മല്‍സരം

കാസര്‍ഗോഡ് : ജില്ലാ ആം റസ്ലിംങ് അസോസിയേഷന്‍ പുരുഷ വനിതാ പഞ്ച ഗുസ്തി മല്‍സരം കാഞ്ഞങ്ങാട് നടന്നു. ജൂനിയര്‍ സീനിയര്‍ മാസ്‌റ്റേഴ്‌സ് പുരുഷ വനിത എന്നീ ഇനങ്ങളില്‍ നടന്ന മത്സരം നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉല്‍ഘാടനം ചെയ്തു. ദേശീയ ചാമ്പ്യന്‍ എം.വി.പ്രതീഷ് അധ്യക്ഷത വഹിച്ചു. പളളം നാരായണന്‍, രാജേഷ് കടിക്കാല്‍ എന്നിവര്‍ സംസാരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top