മഞ്ജുവിന്റെ ലാലിസം | ‘മോഹന്‍ലാല്‍’ സിനിമയേക്കുറിച്ചുള്ള പ്രത്യേക പരിപാടി
പുതിയ സിനിമകളേക്കുറിച്ച് മനസുതുറക്കുകയാണ് മഞ്ജു വാര്യര്‍ ഈ പരിപാടിയിലൂടെ. മോഹന്‍ലാല്‍ എന്ന സിനിമയും ഒടിയനുമെല്ലാം പുറത്തിറങ്ങാനിരിക്കെ ഈ ചിത്രങ്ങളുടെ വിശേഷങ്ങള്‍ മഞ്ജു പങ്കുവച്ചു. മോഹന്‍ലാലിന്റെ ആരാധികയായും ഒരേസമയം നായികയായും അഭിനയിക്കുന്നതിന്റെ കൗതുകത്തേക്കുറിച്ചും അവര്‍ വാചാലയായി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക