അയോട്ടിക് ശസ്ത്രക്രിയയിലൂടെ രോഗിക്ക് പുതുജീവന്‍ നല്‍കി എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍

കൊച്ചി: അയോട്ടിക് ശസ്ത്രക്രിയയിലൂടെ രോഗിക്ക് പുതുജീവന്‍ നല്‍കി അപൂര്‍വ നേട്ടവുമായി എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. അയോട്ടിക് അന്യൂറിസം എന്ന ഗുരുതര രോഗാവസ്ഥയില്‍ നിന്നാണ് 70 വയസുള്ള രോഗിയെ അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top