special page

“ഇങ്ങനെയുള്ള വൃത്തികെട്ടവന്മാരെ തല്ലിക്കൊല്ലണം”, അശ്ലീല കമന്റ് ഇടുന്നവര്‍ക്കെതിരെ ലൈവിലെത്തി സാനിയ

അശ്ലീല കമന്റ് ഇട്ടവര്‍ക്കെതിരെ ലൈവിലെത്തി സാനിയ. ക്വീന്‍ എന്ന ചിത്രത്തിലെ ചിന്നുവെന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കി ശ്രദ്ധേയമായ നടിയാണ് സാനിയ. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണെന്നുപോലും ഓര്‍ക്കാതെ ഇത്തരത്തില്‍ വൃത്തികേട് കാണിച്ചവര്‍ക്കെതിരെ ആഞ്ഞടിക്കുകയാണ് സാനിയ ലൈവില്. സാനിയയുടെ ലൈവ് കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top