“എന്തിനാ ചേട്ടാ വെറുതെ വായില്‍ തോന്നിയതൊക്കെ വിളിച്ച് പറയുന്നത്?”, ‘ഇര’ ടീസര്‍ പുറത്ത്


നടിയാക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് പിടിയിലായപ്പോള്‍ നടന്ന സംഭവങ്ങളുടെ ഓര്‍മകളുണര്‍ത്തി ഇര എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. തെളിവെടുപ്പിനായി ഹോട്ടലിലെത്തിയപ്പോള്‍ ദിലീപ് എന്തിനാ ചേട്ടാ വെറുതെ വായില്‍ തോന്നിയതൊക്കെ വിളിച്ച് പറയുന്നത് എന്ന് ഒരു മാധ്യമ റിപ്പോര്‍ട്ടറോട് ചോദിച്ചിരുന്നു. ഈ ഡയലോഗും ടീസറിലുണ്ട്. ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷൈജു എസ്എസ് ആണ്. ടീസര്‍ താഴെ കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top